വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
ഉപയോക്താവ്:Neon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
 |
ഇന്ന് മാർച്ച് 3, 2012. |
 |
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ജിമ്പ് ഉപയോഗിക്കുന്നു. |
 |
ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്. |
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
 |
ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.
|
 |
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്.. |
G
talk |
ഇദ്ദേഹം ഗൂഗിൾ ടാക്കിൽ ചാറ്റ് ചെയ്യുന്നു.
|
| en |
This user is a native English speaker. |
|
|
ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം |
| @ |
ഈ വിക്കിപ്പീഡിയൻ ഇ-മെയിൽ സ്വീകരിക്കും - അയക്കൂ. |
 |
ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.
|
 |
ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്. |
| C |
ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്. |
| C-3 |
ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗിൽ നല്ല അറിവുള്ള വ്യക്തിയാണ്. |
| സി++-3 |
ഈ ഉപയോക്താവ് സി++ പ്രോഗ്രാമിംഗിൽ നല്ല അറിവുള്ള വ്യക്തിയാണ്.. |
 |
ഈ ഉപയോക്താവ് ഹാക്കർ, സംസ്കാരത്തെ പിന്താങ്ങുന്നു |
 |
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
|
 |
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി. |
 |
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്. |
| InScript |
ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു. |
|
പേര് : രൺജിത്ത് സിജി |പഴയ സംവാദങ്ങൾ
സ്വദേശം : തുറവൂർ ഗ്രാമം, അങ്കമാലി നഗരം,എറണാകുളം ജില്ല, കേരളം, ഇന്ത്യ
ജോലി : വെബ് നിർമാണം- IT Public Foundation
കമ്പനി :Walking ants
സംവാദം : രൺജിത്ത്
ഇ-മെയിൽ: ranjith.sajeev@gmail.com
വെബ്സൈറ്റ് :Open Source Web Programming
പുതിയ പ്രോജക്റ്റ് :Malayalam Typing
എഴുതുന്നതെല്ലാം GNU FDL പ്രകാരമാണ്. എഴുതിക്കഴിഞ്ഞതൊന്നും എന്റെയല്ല എന്നാണതിന്റെയർത്ഥം എന്നു വിചാരിക്കുന്നു.
[തിരുത്തുക] മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു ഭാഗം രണ്ട്
വിക്കി സംഗമോത്സവത്തിന്റെ ഭാഗമായി പിന്നേം വിക്കിമീഡിയയെ സ്നേഹിക്കാൻ തുടങ്ങി.
പദ്ധതി താൾ ഇവിടെ
ചിത്രങ്ങൾ ഇവിടെ
I am Commonist

[തിരുത്തുക] മലയാളം വിക്കിപ്പീഡിയ 20000 ലേഖനങ്ങൾ
മലയാളം വിക്കിപ്പീഡിയ 20000
മലയാളം വിക്കിപ്പീഡിയ 20000 ലേഖനങ്ങൾ തികച്ചിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.
എല്ലാവർക്കും ഓണം ആശംസകൾ നേരുന്നു.
[തിരുത്തുക] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു
എനിക്ക് സമ്മാനം കിട്ടിയ
മഗ്ഗ്
പദ്ധതി താൾ
View Files
കാര്യനിർവ്വഹണം താൾ
ആകെ 246 ചിത്രങ്ങൾ. പരമാവധി ആവർത്തനം ഒഴിവാക്കിയിട്ടുണ്ട്. അല്ലെങ്കിൽ വീട്ടിലെ ചെമ്പരത്തിയുടെ ചിത്രം ഇടാമായിരുന്നല്ലോ?
പടമെടുക്കാൻ ചെന്നപ്പോൾ പോലീസ് പിടിച്ചു. പടത്തിനുമാത്രമായി സുഖിയനും, കൽത്തപ്പവും, ഉഴുന്നുവടയും മേടിച്ചു അങ്ങനെ എന്തെല്ലാം. സമ്മാനത്തിന്റെ പടം ഇവിടെ.
[തിരുത്തുക] കൊച്ചിയിലെ മാളുകൾ
-വിക്കിപ്പീഡിയക്കുവേണ്ടി കൊച്ചിയിലെ മാളുകളിലൂടെ ഒരു യാത്ര
-എല്ലാ മാളിന്റെയും ആവശ്യത്തിനു പടം ചേർത്തു
 |
|
നക്ഷത്രപുരസ്കാരം |
| വിക്കിയിലെ താങ്കളുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. പ്രത്യേകിച്ചും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ. ഇനിയും മികച്ച ലേഖനങ്ങൾ സംഭാവന ചെയ്യൂ..താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. --Rameshng:::Buzz me :) 10:11, 4 ജൂലൈ 2009 (UTC)
ഞാനും ഒപ്പു വക്കുന്നു. --Vssun 10:16, 4 ജൂലൈ 2009 (UTC)
|
 |
|
താരകം |
| മാളുകളുടെ ചിത്രങ്ങൾ ചേർക്കുന്നതിനും അവയെക്കുറിച്ചുള്ള ലേഖനങ്ങൾക്കും എന്റെ വക താരകം. (ഇപ്പോൾ പരാതി തീർന്നിരിക്കുമല്ലോ അല്ലേ?) --നിയാസ് അബ്ദുൽസലാം 08:21, 28 ഡിസംബർ 2010 (UTC) |