സംവാദം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിനു ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്ന തലക്കെട്ട് ആണുചിതം. --Anoopan| അനൂപൻ 11:25, 8 ജൂലൈ 2010 (UTC)[മറുപടി]

"ദേശീയ മനുഷ്യാവകാശ കമ്മീഷൻ" എന്ന തലക്കെട്ട് പോരേ ....? ദേശീയ ഗാനം,ദേശീയ പതാക എന്നൊക്കെ വായിക്കുമ്പോൾ ഇന്ത്യയുടെ ദേശീയ ഗാനവും ദേശീയ പതാകയും അല്ലേ മനസ്സിൽ വരിക?! - Johnchacks 03:59, 11 ജൂലൈ 2010 (UTC).[മറുപടി]

വിക്കിപീഡിയക്ക് ദേശവ്യത്യാസങ്ങളില്ലല്ലോ. ഭാഷയിൽ മാത്രമല്ലേയുള്ളൂ വ്യത്യാസം. ഇന്ത്യയുടെ എന്ന് വ്യക്തമാക്കണം എന്നു തന്നെയാണ് അഭിപ്രായം.--Vssun (സുനിൽ) 05:22, 11 ജൂലൈ 2010 (UTC)[മറുപടി]
ദേശീയ മനുഷ്യാവകാശ കമ്മീഷൻ" എന്നുമതി എന്നാണ് എന്റെ അഭിപ്രായം .വിക്കിയിൽ തിരയാനും അതാണ് എളുപ്പം --Nijusby 20:42, 24 ഒക്ടോബർ 2011 (UTC)[മറുപടി]

തലക്കെട്ട് സുവ്യക്തമായിരിക്കണം. മനുഷ്യാവകാശക്കമ്മീഷനുകൾ ഇന്ത്യക്ക് പുറത്തും ഉണ്ടാകാം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നതിൽ നിന്നും റീഡയറക്റ്റ് ആകാം. --Vssun (സുനിൽ) 05:47, 25 ഒക്ടോബർ 2011 (UTC)[മറുപടി]

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ) എന്നല്ലേ കുറച്ചു കൂടി നല്ലത്.--നിജിൽ പറയൂ 08:14, 25 ഒക്ടോബർ 2011 (UTC)[മറുപടി]

അതും നല്ല തലക്കെട്ടാണ്. വേണമെങ്കിൽ അങ്ങനെ മാറ്റിക്കോളൂ. --Vssun (സുനിൽ) 08:24, 25 ഒക്ടോബർ 2011 (UTC)[മറുപടി]

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ) എന്ന പേരിൽ ഒരു തിരിച്ചു വിടൽ താൾ(ഈ താളിലേക്ക്) നിലവിലുണ്ട്.അപ്പോൾ ആ പേരിലേക്ക് തലക്കെട്ട് മാറ്റാനാകില്ലെന്ന് കരുതുന്നു.--നിജിൽ പറയൂ 15:17, 25 ഒക്ടോബർ 2011 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്--Nijusby 17:39, 25 ഒക്ടോബർ 2011 (UTC)[മറുപടി]

മാറ്റിയതു നന്നായി.പക്ഷെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ) എന്ന താൾ ആദ്യം മായ്ച്ച ശേഷം ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്ന തലക്കെട്ട് അതിലേക്ക് മാറ്റിയിരുന്നെങ്കിൽ നാൾവഴിയും ഈ സംവാദവും സംരക്ഷിക്കാമായിരുന്നു.എനിയ്ക്കു മായ്കാൻ അധികാരമില്ലാത്തതിനാലാണു എനിക്കു മാറ്റാനാകില്ല എന്നു നേരത്തെ പറഞ്ഞത്.--നിജിൽ പറയൂ 17:56, 25 ഒക്ടോബർ 2011 (UTC)[മറുപടി]

float@നിജിൽ. നാൾവഴി സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അബ്ദുൽറസാഖ്: കൂടുതൽ വിവരങ്ങൾക്ക് സഹായം:തലക്കെട്ട് മാറ്റുക എന്ന താൾ സന്ദർശിക്കുമല്ലോ? --Vssun (സുനിൽ) 02:45, 26 ഒക്ടോബർ 2011 (UTC)[മറുപടി]