സംവാദം:തുമ്പ (ചെടി)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Thumba is known as Dronapushpi in Sanskrit. Chota halkusa in Hindi. The Scientific name seems mixed up between a variety among phlomis zeylanica, phlomis zeylandica, leucas linifolia, leucas aspera

ViswaPrabha (വിശ്വപ്രഭ) 00:08, 30 ജൂൺ 2007 (UTC)[മറുപടി]

ശാസ്ത്രീയനാമം[തിരുത്തുക]

Leucas aspera / Leuca Indica രണ്ടും ശരിയാണോ?

--ഷാജി 14:03, 3 ജൂലൈ 2008 (UTC)[മറുപടി]

ബൈനോമിയൽ ക്ലാസിഫിക്കേഷനിലെ വ്യത്യാസങ്ങൾ ആണ്‌ എന്ന് തോന്നുന്നു. --117.196.140.120 14:14, 3 ജൂലൈ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി[തിരുത്തുക]

ഇതിന്റെ Leucas aspera ഇംഗ്ലീഷ് വിക്കി ലേഖനം ഇല്ലെന്ന് തോന്നുന്നു. --RameshngTalk to me 12:03, 10 നവംബർ 2010 (UTC)[മറുപടി]

തെറ്റായ തമിഴ്‌ ലിങ്ക്[തിരുത്തുക]

ഈ താളിൽ കൊടുതിരുക്കുന്ന തമിഴ്‌ ലിങ്ക് എരുമാപ്പാവൽ എന്ന തെറ്റായ ഒന്നാണ്. Tprmenon (സംവാദം) 22:49, 7 ഡിസംബർ 2012 (UTC)tprmenon[മറുപടി]

നന്ദി. ഒഴിവാക്കിയിട്ടുണ്ട്--റോജി പാലാ (സംവാദം) 07:01, 8 ഡിസംബർ 2012 (UTC)[മറുപടി]

വിതരണം[തിരുത്തുക]

കേരളത്തിൽ മാത്രം വ്യാപകമായി കണ്ടുവരുന്നു എന്നു ആദ്യം പറഞ്ഞശേഷം ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവനും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പിന്നീട് പറയുമ്പോൾ ശരിയാകുന്നില്ല. തിരുത്തേണ്ടതുണ്ട്.Chandrapaadam (സംവാദം) 17:38, 8 ഏപ്രിൽ 2013 (UTC)[മറുപടി]

മാത്രം അങ്ങ്ട് കളഞ്ഞാൽ പോരെ :)--മനോജ്‌ .കെ (സംവാദം) 17:40, 8 ഏപ്രിൽ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തുമ്പ_(ചെടി)&oldid=1720290" എന്ന താളിൽനിന്ന് ശേഖരിച്ചത്