സംവാദം:തമിഴ് സാഹിത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ പേജിന് നാന്നൂറ് കിലോബൈറ്റോളം സൈസും ഉള്ളടക്കത്തിൽ ഒരു ലോഡ് വരികളും ഉണ്ട്. കഷണിക്കാനുള്ള procedure എന്താ? -- റസിമാൻ ടി വി 16:13, 26 ജൂലൈ 2009 (UTC)
തമിഴ് സാഹിത്യത്തെക്കുറിച്ചുള്ള പൊതുവായ ഖണ്ഡികകൾ ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രാഥമിക വിവരം മാത്രം നൽകി, പിരിച്ചു് (ഉദാ: തൊൽക്കാപ്പിയം) വേവ്വേറെ ലേഖനം ആക്കുക. --Shiju Alex|ഷിജു അലക്സ് 16:16, 26 ജൂലൈ 2009 (UTC)