സംവാദം:തമിഴ് സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പേജിന്‌ നാന്നൂറ് കിലോബൈറ്റോളം സൈസും ഉള്ളടക്കത്തിൽ ഒരു ലോഡ് വരികളും ഉണ്ട്. കഷണിക്കാനുള്ള procedure എന്താ? -- റസിമാൻ ടി വി 16:13, 26 ജൂലൈ 2009 (UTC)

തമിഴ് സാഹിത്യത്തെക്കുറിച്ചുള്ള പൊതുവായ ഖണ്ഡികകൾ ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രാഥമിക വിവരം മാത്രം നൽകി, പിരിച്ചു് (ഉദാ: തൊൽക്കാപ്പിയം) വേവ്വേറെ ലേഖനം ആക്കുക. --Shiju Alex|ഷിജു അലക്സ് 16:16, 26 ജൂലൈ 2009 (UTC)

ഈ ലേഖനത്തിലുള്ള കുറെ കാര്യങ്ങൾ തമിഴ് എന്ന ലേഖനത്തിലും കാണുന്നു. രണ്ടും ഒരു ലേഖനമാക്കുകയോ, രണ്ടിലുമുള്ള ഒരേ കാര്യങ്ങൾ ഒഴിവാക്കുകയോ ചെയ്തിരുന്നെങ്കിൽ നന്നാകുമായിരുന്നു.ഈ ലേഖനത്തിലെ 'സാഹിത്യം' എന്ന ഹെഡ്ഡിങ്ങ് വരെയുള്ള ഭാഗങ്ങൾ തമിഴ്ലേക്ക് മാറ്റിയാൽ നന്നായിരിക്കും-- Apnarahman: സംവാദം: 03:12, 31 ഒക്ടോബർ 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തമിഴ്_സാഹിത്യം&oldid=2266863" എന്ന താളിൽനിന്ന് ശേഖരിച്ചത്