സംവാദം:ജെ. ശശികുമാർ
മനോരമയിലെ ഈ ലേഖനത്തിൽ നിന്നുമാണ് എല്ലാ വിവരങ്ങളും എടുത്തിട്ടുള്ളത്. ലേഖനത്തിനാകെ ഇത് അവലംബമാകുന്നതാണ്.--റോജി പാലാ (സംവാദം) 10:47, 27 നവംബർ 2011 (UTC)
ഉമ്മർ[തിരുത്തുക]
ഉമ്മർ സ്നേഹജാൻ എന്ന നാമം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രം ഉപയോഗിച്ചു എന്നല്ലേ അവലംബമായ ലേഖനത്തിൽ നിന്ന് മനസ്സിലാകുന്നത്. അതിനാൽ കൂടുതൽ വ്യക്തത വരുത്തുന്നു. ----Johnchacks (സംവാദം) 15:01, 27 നവംബർ 2011 (UTC)