സംവാദം:കുംഭീപാകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രായ്ക്കറ്റിൽ നരകം എന്നു കൊടുക്കേണ്ട കാര്യമുണ്ടോ?--പ്രവീൺ:സംവാദം 03:38, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]

തലക്കെട്ടിൽ നരകം ആവശ്യമില്ല, കുംഭീപാകം എന്നുമാത്രമാക്കി . --ജുനൈദ് | Junaid (സം‌വാദം) 06:59, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഇതുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങളുടെയും തലക്കെട്ടിൽ നിന്ന് നരകം എടുത്തു കളഞ്ഞു. --Anoopan| അനൂപൻ 07:35, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]
വർഗ്ഗീകരിക്കുമ്പോൾ ഹിന്ദുമതസങ്കൽപ്പപ്രകാരമുള്ള നരകങ്ങൾ എന്ന വർഗ്ഗമാക്കിയാലോ? --Vssun (സുനിൽ) 16:20, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുംഭീപാകം&oldid=4026203" എന്ന താളിൽനിന്ന് ശേഖരിച്ചത്