സംവാദം:കരിമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന ഈ ചിത്രം പേര്‌ മയക്കുമരുന്നിന്റേതെന്ന് തോന്നുന്നു. ശരിയാണോ? --സുഗീഷ് 17:25, 6 ഡിസംബർ 2007 (UTC)[മറുപടി]

സംസ്കൃത പൻചസാരയെ ബ്രൌൺ ഷുഗർ എന്നും പറയാം--Arayilpdas 17:42, 6 ഡിസംബർ 2007 (UTC)[മറുപടി]
അസംസ്കൃത പഞ്ചസാരയുടെ നിറത്തിൽ നിന്നാൺ ഈ പേര് വന്നതെന്നാണെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോമൺസിൽ ഈ വിഭാഗത്തിലാണ് പ്രസ്തുത ചിത്രം കാണുന്നത് മറ്റേത് ഈ വിഭാഗത്തിലും. ഹെയരോയിന്റെ തെരുവുനാമവും ഇതു തന്നെയാണ് പഞ്ചസാരയെപറ്റിയുള്ള ലേഖനം ഇവിടെ കാണാം.--സാദിക്ക്‌ ഖാലിദ്‌ 18:01, 6 ഡിസംബർ 2007 (UTC)[മറുപടി]
സാധാരണ വീടുകറിൽ ഉപയോഗിക്കുന്ന പഞ്ചസാരയിൽ നിന്നുമാണോ ഇതും ഉണ്ടാക്കുന്നത്.--സുഗീഷ് 18:05, 6 ഡിസംബർ 2007 (UTC)[മറുപടി]

കണ്ണി തിരുത്തൽ[തിരുത്തുക]

കരിമ്പിന്റെ ശാസ്ത്രീയനാമം Saccharum officinarum അല്ലേ? പക്ഷേ കരിമ്പ് താൾ ജീനസായ Saccharum ത്തിലേയ്ക്കാണല്ലോ കണ്ണി ചേർത്തിരിക്കുന്നത്. മാത്രവുമല്ല ഇംഗ്ലീഷിൽ Sugarcane എന്ന് വേറൊരു താളുമുണ്ട്. അപ്പോൾ sacaharum (genus) article എഴുതിയാൽ കണ്ണി ചേർക്കാനാകുമോ? മാത്രവുമല്ല കരിമ്പ് താളിന്റേ കണ്ണി Saccharum officinarum ലേയ്ക്കും Sugarcane നിലേയ്ക്കും കൊടുത്താൽ നല്ലതാണെന്നു തോന്നുന്നു.

"https://ml.wikipedia.org/w/index.php?title=സംവാദം:കരിമ്പ്&oldid=2817936" എന്ന താളിൽനിന്ന് ശേഖരിച്ചത്