സംവാദം:ഒബ്റോയി ട്രൈഡന്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രിഡന്റ് എന്നാണൊ ട്രൈഡന്റ് ആണൊ? --  Rameshng | Talk  10:55, 29 നവംബർ 2008 (UTC)[മറുപടി]

ട്രൈഡന്റ് ആണ് ശരി--അഭി 11:32, 29 നവംബർ 2008 (UTC)[മറുപടി]
ട്രൈഡൻറ് ആണെന്നാണ് എനിക്കും തോന്നുന്നത്. ഉച്ഛാരണം (trId(u)nt) ഇങ്ങനെയല്ലേ..??--സുഭീഷ് - സം‌വാദങ്ങൾ 11:35, 29 നവംബർ 2008 (UTC)[മറുപടി]
 തലക്കെട്ട് മാറ്റി--അഭി 12:11, 29 നവംബർ 2008 (UTC)[മറുപടി]
ട്രിഡന്റ് എന്ന് തന്നെയാണ്‌ ചില മലയാളം പത്രങ്ങളിൽ വായിച്ചതും, സി.എൻ.എൻ, ബി.ബി.സി അടക്കമുള്ള ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ കേട്ടതും. ഇനി എന്തും മലയാളീകരിക്കുന്ന വൃത്തികെട്ട നമ്മുടെ ശീലം അനുസരിച്ച് ഇതിനെയും മലയാളീകരിക്കുന്നതിൽ തെറ്റുമില്ല. --Anoopan| അനൂപൻ 12:17, 29 നവംബർ 2008 (UTC)[മറുപടി]
പണ്ട് ഡൈറക്റ്ററായിരുന്നു. ഇന്ന് ഡിറക്റ്ററായി. അതുപോലെ തന്നെ ഇതും --ചള്ളിയാൻ ♫ ♫ 17:29, 29 നവംബർ 2008 (UTC)[മറുപടി]

ട്രൈഡന്റ് ആണ് ഉച്ചാരണം എന്ന് ഓൺലൈൻ നിഘണ്ടുക്കൾ പറയുന്നു [1][2]. ഡയറക്റ്റർ ബ്രിട്ടീഷ് ഉച്ചാരണവും ഡിറക്റ്റർ അമേരിക്കനുമല്ലേ??--പ്രവീൺ:സംവാദം 05:37, 30 നവംബർ 2008 (UTC)[മറുപടി]

മലയാളീകരിച്ചതൊന്നുമല്ല. Trident (ത്രിശ്ശൂലം) എന്നതിന്റെ ഉച്ചാരണം ട്രൈഡന്റ് എന്നുതന്നെയാണ്. ഇനി ഹോട്ടലിന്റെ പേര് വേറേ വല്ലതുമാണോന്ന് അറിയില്ല.--അഭി 12:18, 30 നവംബർ 2008 (UTC)[മറുപടി]