സംവാദം:ഐഫോൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണ് ഇതിന്റെ അടിസ്ഥാനം? --സിദ്ധാർത്ഥൻ 03:58, 18 നവംബർ 2008 (UTC)[മറുപടി]

ഇതു നോക്കൂ. പൊതുവേ ഉള്ള പരാതിയാണത്.

--ജ്യോതിസ് 05:26, 18 നവംബർ 2008 (UTC)[മറുപടി]

അടിസ്ഥാന സൗകര്യങ്ങൾ പലതും ഇല്ല എന്നുള്ളത് ഒരു സത്യമാണ്‌. MMS ഇല്ല. ശേഖരിച്ചിട്ടുള്ള MP3 പാട്ടുകൾ റിങ്ങ് ടോൺ ആക്കാൻ പറ്റില്ല. റീങ്ങ് ടോൺ വേണമെങ്കിൽ ആപ്പിൾ സ്റ്റോറിൽ നിന്നു മേടിക്കണം. Bluetooth ഉപയോഗിച്ചു ഫയൽ കൈമാറ്റം പറ്റില്ല.ഇത് നോക്കൂ[1] --Jobinbasani 06:13, 18 നവംബർ 2008 (UTC)[മറുപടി]
 ആരോപണത്തിന്റെ അടിസ്ഥാനമായിരുന്നു ചോദിച്ചത്. ജ്യോതിസ് നല്കിയ ലിങ്ക് അവലംബമായി നല്കുന്നു. --സിദ്ധാർത്ഥൻ 15:00, 19 നവംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഐഫോൺ&oldid=665637" എന്ന താളിൽനിന്ന് ശേഖരിച്ചത്