സംവാദം:ഏഴംകുളം ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ലോക്‌സഭാമണ്ഡലം[തിരുത്തുക]

അടൂരല്ലലോ ഇപ്പോഴത്തെ ലോകസഭാ മണ്ഡലം?. ഏഴംകുളം ഇപ്പോൾ പുതിയ മണ്ഡലമായ പത്തനംതിട്ടയിലോ, മാവേലിക്കരയൊലോ ആകാനാണ്‌ സാധ്യത? കിരൺ ഗോപി 05:53, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ശരിയാണ്‌ ഹോ മറന്നു... കേരളം കണ്ട കാലം മറന്നു...(lsgkerala.in ലെ വാർഡുകളുടെ എണ്ണവും മറ്റും പഴയതാണ്‌, അവിടുന്നു കോപ്പിയടിച്ചപ്പോൾ പറ്റിയതാ...!)--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 16:51, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ചെയ്തുകഴിഞ്ഞു.--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 04:54, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]