സംവാദം:എം.കെ. മനോഹരൻ
ഈ താൾ സ്ഥിരമായി തിരുത്തുന്നത് ഐ.പി യിൽ നിന്നാണല്ലോ..? തിരുത്തുന്ന ഉപയോക്താവിനോട് ചില കാര്യങ്ങൾ പറയണമെന്നുണ്ട്... പ്രത്യേകിച്ചും അവലംബം ചേർക്കുന്നതിനെക്കുറിച്ചും മറ്റും... ആൾ നേരിൽ വരാതെ എന്താ വഴി --Adv.tksujith (സംവാദം) 02:03, 18 ജനുവരി 2012 (UTC)
- ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സംവാദത്താളിൽ നൽകിയാൽ മതി. ഉപയോക്താവിനോട് പറയണമെന്നുണ്ടെങ്കിൽ തിരുത്തുന്ന സമയത്ത് {{login}} ഫലകം ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ പറയുക. --Vssun (സംവാദം) 02:05, 20 ജനുവരി 2012 (UTC)