സംവാദം:ആർതർ കോനൻ ഡോയൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഡിൻ ബർഗ് ആണോ എഡിൻബറോ ആണോ?--ജ്യോതിസ് 21:11, 16 ജനുവരി 2008 (UTC)[മറുപടി]

എഡിൻ ബർഗ് ആണോ എഡിൻബറോ ആണോ എന്ന് കറകറ്റ് അറിയില്ല. ഇംഗ്ലീഷ് വിക്കിയിൽ അത് ഇങ്ങനെ യാൺ Edinburgh Backer 21:22, 16 ജനുവരി 2008 (UT C)

Edinburgh ന്റെ PHONETICS ൽ എഡിൻബറോ ആൺ എന്ന് തോനുന്നു.Backer 21:32, 16 ജനുവരി 2008 (UTC)[മറുപടി]
ed-n-bur-uh എന്നാണ് ഉച്ചാരണം--ജ്യോതിസ് 22:24, 16 ജനുവരി 2008 (UTC)[മറുപടി]

ഫിക്ഷന് എന്താണ് മലയാളം?--അഭി 16:11, 18 ജനുവരി 2008 (UTC)[മറുപടി]

കല്പ്പിത കഥ എന്നു കേട്ടിട്ടുണ്ട്. ശാസ്ത്ര കല്പിത കഥ എന്നൊക്കെ--പ്രവീൺ:സംവാദം 05:37, 20 ജനുവരി 2008 (UTC)[മറുപടി]
ആർഥർ അല്ലേ? ആർതർ ആണോ? simy 07:09, 30 ജനുവരി 2008 (UTC)[മറുപടി]
ത വർഗ്ഗത്തിന്റെ അതിഖരം ഇംഗ്ലീഷിൽ ഉപയോഗിക്കാറുണ്ടോ?.. ഉത്തരെന്ത്യക്കാരുടെ ട്രാൻസിലേഷനിൽ ഇത്തരം പിശക് വരാറുണ്ട്.. ആർതർ തന്നെയാവണം ശരി.. റുതർഫോർഡ് എന്നെഴുതണം എന്നാണ്‌ ഞാൻ പറയുന്നത്.. പൊതുവേ റുഥർഫോർഡ് എന്നും പറയാറുണ്ട്. --Vssun 19:55, 30 ജനുവരി 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആർതർ_കോനൻ_ഡോയൽ&oldid=4026246" എന്ന താളിൽനിന്ന് ശേഖരിച്ചത്