സംവാദം:ആലു ഇംറാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം എന്തിനെ കൂറിച്ചാണ്? വിജ്ഞാന കോശം എന്ന പേർ മാറ്റേണ്ടി വരുമോ? സത്യത്തിൽ എന്താണ് ആലു ഇംറാൻ ??--  ജിഗേഷ്  ►സന്ദേശങ്ങൾ  03:02, 5 ജൂൺ 2007 (UTC)[മറുപടി]

ഇത് ഖുർ‌ആനിലെ വചനങ്ങൾ ആയിരിക്കണം. ചേരുന്ന ഒരു തലക്കെട്ടിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്. ഇത്രയും ഉണ്ടാക്കിയവനോട് ഒരു ബഹുമാനസൂചകമായെങ്കിലും --ചള്ളിയാൻ 02:41, 5 ജൂൺ 2007 (UTC)[മറുപടി]


സുനിലിന്റെ ടാക്ക് പേജിലെ സം‌വാദം കാണുക. ഇതു ഖുറാനിലെ 114 അദ്ധ്യായങ്ങളിൽ ഒന്നാണ്. ഇതു പൂർണ്ണ രൂപത്തിൽ വരേണ്ടത് വിക്കി സോർസിലാണ്. വിക്കി സോർസിൽ ഇതിനു വേണ്ട കണിയും മറ്റും ഞൻ ഉണ്ടക്കിയിട്ടുണ്ട്, ഈ ലേഖനങ്ങൾ ഇവിടെ എഴുതുന്ന ആളെ ആ ലിങ്ക് കാണിച്ചു കൊടുത്ത് അവിടെ എഴുതിക്കുക. ഈ ലേഖനന്ത്തിൽ ആലു ഇംറാൻ എന്ന അദ്ധ്യാത്തെ കുറിച്ചുൾല വിവരങ്ങളും പ്രസ്തുത അദ്ധുയായത്തിന്റെ ചുരുക്കവും ആണ് വരേണ്ടത്. --Shiju Alex 03:01, 5 ജൂൺ 2007 (UTC)[മറുപടി]

ലേഖനത്തിലെ ഉള്ളടക്കം മുഴുവൻ വിക്കി വായനശാലയിലേക്ക് മാറ്റിയിട്ടുണ്ട്.--Vssun 11:41, 5 ജൂൺ 2007 (UTC)[മറുപടി]

അൽ ഇമ്രാൻ[തിരുത്തുക]

ആലു അല്ലല്ലോ അൽ അല്ലേ ശരി. സഹായത്തിന് ഇത് കാണുക. --ജേക്കബ് 16:31, 26 ഓഗസ്റ്റ്‌ 2007 (UTC)

ഏറ്റവും അടുത്തു നിൽക്കുന്ന ഉച്ചാരണം എന്നതു കൊണ്ട് ആലു ഇംറാൻ എന്നതു തന്നെയാണ് കൂടുതൽ ശരിയായ പ്രയോഗം. ഒന്ന് രണ്ട് എന്നിവയിൽ മൂന്നാമത്തെ അദ്ധ്യായം കാണുക. താങ്കൾ കൊടുത്ത കണ്ണിയിൽ Surat 'āli-Imrān എന്നു കൊടുത്തിരിക്കുന്നതും ശ്രദ്ധിക്കുക.--സാദിക്ക്‌ ഖാലിദ്‌ 16:45, 26 ഓഗസ്റ്റ്‌ 2007 (UTC)
നന്ദി. --ജേക്കബ് 16:52, 26 ഓഗസ്റ്റ്‌ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആലു_ഇംറാൻ&oldid=660923" എന്ന താളിൽനിന്ന് ശേഖരിച്ചത്