സംവാദം:ആയിഷ ചേലക്കോടൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയിശ/ആയിഷ? --സിദ്ധാർത്ഥൻ (സംവാദം) 11:07, 5 ഏപ്രിൽ 2013 (UTC)[മറുപടി]

ആയിശയാണോ ആയിഷ ആണോ?? --സുഗീഷ് (സംവാദം) 11:15, 5 ഏപ്രിൽ 2013 (UTC)[മറുപടി]
സുഗീഷേ എന്റെ ചോദ്യവും അതുതന്നെയല്ലേ? --സിദ്ധാർത്ഥൻ (സംവാദം) 11:16, 5 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ ചോദ്യത്തിനുതന്നെയാണ് ഞാൻ സംവാദം താൾ നോക്കിയത്. അപ്പോൾ ഇതേ ചോദ്യം കിടക്കുന്നു. എന്റെ വഹയായും ഒരെൺനം ഇരിക്കട്ടെ എന്നു കരുതി. --സുഗീഷ് (സംവാദം) 11:22, 5 ഏപ്രിൽ 2013 (UTC)[മറുപടി]

ആയിഷ ഉമ്മ എന്ന പേരിലായിരുന്നു ആദ്യതാൾ ഉണ്ടായിരുന്നത്. യഥാർത്ഥ പേര് മാത്രം ഉപയോഗിക്കുക എന്ന നിബന്ധനപ്രകാരം ആയിഷ എന്നതാക്കി തലക്കെട്ട് മാറ്റാം എന്ന് വിചാരിച്ചപ്പോൾ അതിന് സമ്മതിക്കില്ലെന്ന് വിക്കിപറഞ്ഞു. നബിയുടെ ആയിഷയുണ്ടത്രേ ! അതിനാൽ ആയിഷ ചേലക്കോടൻ എന്നാക്കി. ആയിഷ ആയിരിക്കാം ശരി. മാദ്ധ്യമം അങ്ങനെയാണ് പറയുന്നത്. അവർ മുസ്ലീംപേരുകൾ ഏറെക്കുറെ ശരിയായി ഉപയോഗിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ വയസ്സിലാണ് ഒരു തർക്കമുള്ളത്. പലപത്രങ്ങളും 95‌/93 വയസ്സാണ് എഴുതിയിട്ടുള്ളത്. ഏതായാലും സാക്ഷരതാ പ്രഖ്യാപനം നടത്തുമ്പോൾ 58 വയസ്സായിരുന്നു എന്ന് കാണുന്നു. അതുവെച്ച് കണക്കുകൂട്ടിയാൽ 1933 ആയിരിക്കും ജനനവർഷം. മരണസമയത്ത് 80 വയസ്സും. താൾ ആദ്യതാളിലേക്ക് ലയിപ്പിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 15:55, 8 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആയിഷ_ചേലക്കോടൻ&oldid=1739995" എന്ന താളിൽനിന്ന് ശേഖരിച്ചത്