സംവാദം:ആനക്കുറുന്തോട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിലുള്ളത് കേരളത്തിലുപയോഗിക്കുന്ന കുറൂന്തോട്ടിയുടേതല്ല.‌‌Satheesan.vn 23:16, 17 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Sida rhombifolia വൻകുറുന്തോട്ടിയല്ലെ ?--Adarshjchandran (സംവാദം) 15:15, 23 സെപ്റ്റംബർ 2021 (UTC)[മറുപടി]

കുറുന്തോട്ടികൾ[തിരുത്തുക]

Sida ജനുസിൽ കേരളത്തിൽ കാണുന്ന സ്പീഷിസുകൾ മിക്കവയും ഒന്നല്ലെങ്കിൽ മറ്റൊരു കുറുന്തോട്ടിയാണ്. മലയാളം പേരുകളിൽ തർക്കം ഉന്നയിക്കുന്നതൊന്നും പരിഹാരമുണ്ടാക്കില്ല, ഓരോ ഗ്രാമങ്ങളിലും ഓരോ ചെടിക്കും ഓരോ പേരാണ്. അതിനെ മറികടക്കാനാണ് ശാസ്ത്രീയനാമങ്ങൾ ഉപയോഗിക്കുന്നത്, വേറേ മാർഗം ഉണ്ടെന്നു തോന്നുന്നില്ല.

  • കുറുന്തോട്ടി - Sida rhombifolia
  • അലട്ട/ആനക്കുറുന്തോട്ടി /ചെറുപറവ/കുറുന്തോട്ടി/മലങ്കുറുന്തോട്ടി/ശിരുപരുവ - Sida acuta ssp.acuta
  • ആനക്കുറുന്തോട്ടി/ആനത്തുത്തി/കാട്ടുവെന്തിയം/വലിയ ഊരകം - Sida spinosa
  • കുറുന്തോട്ടി/വൻകുറുന്തോട്ടി - Sida rhombifolia
  • കുറുന്തോട്ടി - Sida alnifolia
  • കുറുന്തോട്ടി - Sida rhomboidea
  • ചെറിയ വള്ളിക്കുറുന്തോട്ടി - Sida beddomei
  • വട്ടക്കുറുന്തോട്ടി - Sida mysorensis
  • വള്ളിക്കുറുന്തോട്ടി/വെളുത്ത ഊരകം/പാൽക്കുറുന്തോട്ടി - Sida cordata
  • ആനക്കുറുന്തോട്ടി/കാട്ടൂരം/വെള്ളൂരം/വെളുപ്പൻ - Sida cordifolia
  • കുറുന്തോട്ടി - Sida fryxellii
  • കുറുന്തോട്ടി - Sida linifolia
  • കുറുന്തോട്ടി - Sida subcordata
  • ആനക്കുറുന്തോട്ടി/ആനത്തുത്തി/കട്ടവെന്തിയം/മയിരമാണിക്കം/മയിർമാണിക്കം/അലിയ ഊരകം - Sida spinosa
  • കുറുന്തോട്ടി - Sida repens
  • കുറുന്തോട്ടി - Sida scabrida
  • കുറുന്തോട്ടി - Sida ravii
  • കുറുന്തോട്ടി - Sida elongata var. balica
  • തുത്തി - Sida sundaica --Vinayaraj (സംവാദം) 16:34, 23 സെപ്റ്റംബർ 2021 (UTC)[മറുപടി]