സംവാദം:അബുൽ കലാം ആസാദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട [[]] എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- രന്ജൻ 04:18, 9 ഓഗസ്റ്റ് 2009 (UTC)

അബുൽകലാം ആസാദ് എന്നതല്ലേ ശരിയായ നാമം. പക്ഷേ തലക്കെട്ടിൽ അബ്ദുൽകലാം ആസാദ് എന്നാണല്ലോ--വിചാരം 19:07, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രണ്ടും രണ്ടായാണല്ലോ ഹിന്ദിയിൽ എഴുതുന്നത്. --Vssun 07:08, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഒറ്റവരി[തിരുത്തുക]

"ഒറ്റവരി ലേഖനം" ഫലകം നീക്കം ചെയ്തുകൂടേ ?--വിചാരം 05:23, 11 ഓഗസ്റ്റ് 2009 (UTC) checkY ചെയ്തു --Vssun 07:08, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

അബുൽ കലാം ആസാദ് എന്നാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 04:08, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഈ റീഡയറക്റ്റ് താളിന്റെ തലക്കെട്ട് എങ്ങനെ കാണുന്നു? എനിക്ക് മാത്രമുള്ള പ്രശ്നമാണോ?--Vssun 04:48, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ബ യുടെ അടിയിലെ ദ കുറച്ച് പരന്നിട്ടാണ് എന്നല്ലാതെ ഞാൻ പ്രശ്നമൊന്നും കാണുന്നില്ല -- റസിമാൻ ടി വി 04:59, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഞാൻ കാണുന്നത്, പ്രമാണം:താൽക്കാലികം1.png ഇങ്ങനെയാണ്.. --Vssun 06:24, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]
എനിക്ക് ഐ.ഇ യിലും ഓപ്പറയിലും പ്രശ്നമില്ല.. --ജേക്കബ് 06:38, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിലപ്പോ എന്റെ ഫോണ്ടിന്റെ കുഴപ്പമായിരിക്കാം. റീഡയറക്റ്റല്ലേ.. വിട്ടുകള.. --Vssun 06:47, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി പ്രവർത്തിക്കാത്ത ഡെഡ് ലിങ്ക് ആണ്.ഒഴിവാക്കുന്നതല്ലേ നല്ലത് ?--അക്ബറലി{Akbarali} (സംവാദം) 03:56, 6 മാർച്ച് 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അബുൽ_കലാം_ആസാദ്&oldid=4024967" എന്ന താളിൽനിന്ന് ശേഖരിച്ചത്