ശേവാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മോസ് Temporal range: Carboniferous[1] – recent |
|
|---|---|
| "Muscinae" from Ernst Haeckel's Kunstformen der Natur, 1904 | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Bryophyta Schimp. |
| Classes | |
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈർപ്പമുള്ള സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങളാണ് ശേവാലങ്ങൾ (Mosses). ഇവയ്ക്ക് സ്വയം ആഹാരം നിർമ്മിക്കുവാനുള്ള കഴിവുണ്ട്. ഇവയ്ക്ക് ഇലകളും വേരുകളുമെല്ലാമുണ്ടെങ്കിലും സാധാരണ സസ്യങ്ങളിൽ കാണുന്ന പോലെ യഥാർത്ഥ വേരുകളോ ഇലകളോ അല്ല. ഈയിനം സസ്യത്തെ കൊണ്ട് പറയത്തക്ക പ്രയോജനമൊന്നുമില്ല.
[തിരുത്തുക] അവലംബം
- ↑ Gensel, Patricia G. (1999). "Bryophytes". In Singer, Ronald. Encyclopedia of Paleontology. Fitzroy Dearborn. താളുകൾ. 197–204. ISBN 1884964966.