ശിവശങ്കർ മേനോൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശിവശങ്കർ മേനോൻ | |
ശിവശങ്കർ മേനോൻ 2011 |
|
|
ദേശരക്ഷാ ഉപദേഷ്ടാവ്
|
|
| പദവിയിൽ 17 January 2010- Incumbent |
|
| മുൻഗാമി | M K Narayanan |
|---|---|
|
|
|
| പദവിയിൽ 1 September 2006-31 July 2009 |
|
| മുൻഗാമി | ശ്യാം സരൺ |
| പിൻഗാമി | നിരുപമ റാവു |
|
|
|
| ജനനം | 5 ജൂലൈ 1949 Ottapalam, Kerala, India |
| ദേശീയത | ഇന്ത്യൻ |
| ഭവനം | New Delhi, ഇന്ത്യ |
| തൊഴിൽ | Diplomat, National Security Adviser |
ഇന്ത്യയുടെ ദേശരക്ഷാ ഉപദേഷ്ടാവാണ് ശിവശങ്കർ മേനോൻ (ജനനം: 1949 - ). പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. പാകിസ്താനിൽ ഇന്ത്യൻ ഹൈകമ്മിഷനറായും ചൈന ഇസ്രായേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായും, വിദേശകാര്യ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്.