വർഗ്ഗത്തിന്റെ സംവാദം:ഭക്ഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗത്തിലുള്ള താളുകളെയെല്ലാം വി:ഭക്ഷണപദാർത്ഥങ്ങൾ എന്ന വർഗ്ഗത്തിലേക്കാക്കിയാലോ? എന്നിട്ട് ഇതിനെ നീക്കം ചെയ്യുന്നതല്ലേ നല്ലത്? അല്ലെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ എന്ന വർഗ്ഗത്തെ മുഴുവൻ ഇതിലേക്കിടണം.. --Vssun 13:47, 24 ഒക്ടോബർ 2009 (UTC)[മറുപടി]

ഇപ്പോഴത്തെ നിലയ്ക്ക് അത് മതിയാവും. എങ്കിലും ഭക്ഷണം എന്നത് കുറച്ചുകൂടി ഉൾക്കൊള്ളിക്കാവുന്ന വർഗ്ഗമല്ലേ? ഉദാഹരണത്തിന്‌, ആഹാരരീതികളെക്കുറിച്ചുള്ള ലേഖനങ്ങൾ വരികയാണെങ്കിൽ വർഗ്ഗം:ആഹാരരിതികൾ എന്നതും വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ എന്നതും വർഗ്ഗം:ഭക്ഷണം എന്നതിന്റെ ഉപവർഗ്ഗങ്ങളാക്കി ഉൾപ്പെടുത്താമല്ലോ -- റസിമാൻ ടി വി 13:51, 24 ഒക്ടോബർ 2009 (UTC)[മറുപടി]

ഭക്ഷണശൈലികൾ എന്നൊരു വർഗ്ഗം ചേർത്തിട്ടുണ്ട്. അതു ശരിയല്ലെങ്കിൽ ആഹാരീതികൾ എന്ന വർഗ്ഗം സൃഷ്ടിക്കാവുന്നതാണ്.--റോജി പാലാ 15:08, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]