വർഗ്ഗത്തിന്റെ സംവാദം:കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനെ അനുകൂലിക്കുന്ന ഉപയോക്താക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് ഒരു കമ്പനിയാണ്‌. ഈ ഫലകം/വിഭാഗം നീക്കം ചെയ്യണം എന്നു കരുതുന്നു. അല്ലെങ്കിൽ പാൻ പരാഗ് ഉപയോഗിക്കുന്ന വിക്കിപീഡിയർ നീക്കം ചെയ്യാതിരിക്കുന്നതിന്‌ ഇത് കാരണമായേക്കാം. --Vssun 23:56, 11 ഒക്ടോബർ 2008 (UTC)[മറുപടി]

കൊൽക്കത്ത നൈറ്റ് റൈഡേർസ് ഒരു കമ്പനി അല്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നഗരത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫ്രാഞ്ചസി മാത്രമാണ്‌. --Anoopan| അനൂപൻ 07:43, 12 ഒക്ടോബർ 2008 (UTC)[മറുപടി]

പാൻപരാഗ് ഉപയോഗിക്കുന്ന വിക്കിപീഡിയർ എന്ന ഫലകവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫലകവും രണ്ടുതരമാണ്. ആദ്യത്തേത് സമൂഹവിരുദ്ധമാണ്.​ രണ്ടാമത്തേത് ട്വൻറി ക്രിക്കറ്റിലെ ഒരു ടീമിനെ അനുകൂലിക്കുന്ന (fans) വിഭാഗവും. --സിദ്ധാർത്ഥൻ 07:54, 12 ഒക്ടോബർ 2008 (UTC)[മറുപടി]