വെള്ളക്കാണ്ടാമൃഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെള്ളക്കാണ്ടാമൃഗം[1] | |
|---|---|
| ക്രൂഗർ പാർക്കിലെ വെള്ളക്കാണ്ടാമൃഗം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | സസ്തനികൾ |
| നിര: | Perissodactyla |
| കുടുംബം: | Rhinocerotidae |
| ജനുസ്സ്: | Ceratotherium |
| വർഗ്ഗം: | C. simum |
| ശാസ്ത്രീയ നാമം | |
| Ceratotherium simum (Burchell, 1817) |
|
| Subspecies | |
| White Rhinoceros original range [orange: Northern (C. s. cottoni), green: Southern (C. s. simum)]. | |
ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഞ്ച് കാണ്ടാമൃഗ സ്പീഷിസുകളിലൊന്നാണ് വെള്ളക്കാണ്ടാമൃഗം(ഇംഗ്ലീഷ്:White Rhinoceros അഥവാ Square-lipped rhinoceros). മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച് സമൂഹപരമായി കഴിയുന്ന ഒരു ജീവിയാണിത്. വെള്ളക്കാണ്ടാമൃഗങ്ങളിൽ തന്നെയുള്ള രണ്ട് ഉപവിഭാഗങ്ങളാണ് വടക്കൻ വെള്ളക്കാണ്ടാമൃഗവും(Northern White Rhino) തെക്കൻ വെള്ളക്കാണ്ടാമൃഗവും(Southern White Rhino). 2007 വർഷാവസാനത്തിൽ കാടുകളിൽ ഏകദേശം 17,480 തെക്കൻ വെള്ളക്കാണ്ടാമൃഗങ്ങൾ ഉണ്ട് എന്നാണ് 2008-ൽ ഐ.യു.സി.എൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങൾ കാടുകളിൽ നിന്ന് അന്യം നിന്നു പോയിട്ടുണ്ട്. ഇപ്പോൾ ലോകത്ത് ജീവിക്കുന്ന ആകെ എട്ട് വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങളും മനുഷ്യരുടെ സംരക്ഷണയിലാണ്.[3]
അവലംബം [തിരുത്തുക]
- ↑ Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". In Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 634-635. ISBN 978-0-8018-8221-0. OCLC 62265494. http://www.bucknell.edu/msw3/browse.asp?id=14100050.
- ↑ IUCN SSC African Rhino Specialist Group (2008). Ceratotherium simum. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 20 October 2008.
- ↑ Smith, Lewis (2008-06-17). "News | Environment | Poachers kill last four wild northern white rhinos". London: Times Online. ശേഖരിച്ചത് 2009-04-07.
തുടർ വായനയ്ക്ക് [തിരുത്തുക]
- Emslie, R. and Brooks, M. (1999). African Rhino. Status Survey and Conservation Action Plan.. IUCN/SSC African Rhino Specialist Group. IUCN, Gland, Switzerland and Cambridge, UK. ISBN 2831705029
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Ceratotherium simum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'വെള്ളക്കാണ്ടാമൃഗം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- White Rhino Info & White Rhino Pictures on the Rhino Resource Center website.
- White Rhino entry on International Rhino Foundation website.
- White Rhino entry on World Wide Fund for Nature website.
- White Rhinoceros entry on IUCN Red List.
- Honolulu Zoo
- San Diego Zoo
- Philadelphia Zoo
- Narrated video about the White Rhinoceros
- White Rhino description
- First test tube White Rhinoceros born at Budapest Zoo
- Poachers kill one of last two white rhinos in Zambia
- Rhino Webcam at Zoo Budapest
- New baby rhino from frozen sperm - Madrid