വെളിച്ചപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു ക്ഷേത്രത്തിലെ വെളിച്ചപ്പാട്
"Consulting the Oracle" by John William Waterhouse, showing eight priestesses in a temple of prophecy

ഒരു ദേവതയിൽ നിന്ന് ലഭിക്കുന്ന വെളിപാടുകൾ ആജ്ഞാരൂപത്തിൽ നല്കുന്ന ആൾ ആണു് വെളിച്ചപ്പാട് എന്നറിയപ്പെടുന്നത്. പൗരാണിക ഈജിപ്തിലും, ഗ്രീസിലെ ഡെൽഫിയിലും ഇത്തരം വെളിച്ചപ്പാടുകൾ ഉണ്ടായിരുന്നു .[1] കേരളത്തിലെ പല ഭഗവതിക്ഷേത്രങ്ങളിലും വെളിച്ചപ്പാടന്മാർ ഉണ്ട് . വാള്, ചിലമ്പ്, അരമണി, പൂമാല മുതലായവ അണിഞ്ഞുകൊണ്ട് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടന്മാർ ചിലപ്പോൾ സ്വന്തം ശിരസ്സിൽ വെട്ടിമുറിവേല്പിക്കാരുണ്ട് .

[തിരുത്തുക] അവലംബം

  1. Broad, W. J. (2007), p.19


"http://ml.wikipedia.org/w/index.php?title=വെളിച്ചപ്പാട്&oldid=1208002" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ