വിർജിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പബ്ലിയസ് വിർജീലിയസ് മാ‍രോ

ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിലുള്ള വിർജില്ലിന്റെ ശവകുടീരത്തിനു മുന്നിലുള്ള വിർജിലിന്റെ അർത്ഥകായ പ്രതിമ.
ജനനം ഒക്ടോബർ 15, ക്രി.മു 70
ആൻഡീസ്, വടക്കൻ ഇറ്റലി
മരണം സെപ്റ്റംബർ 21, ക്രി.മു 19
ബ്രുണ്ടിസിയം
തൊഴിൽ കവി
ദേശീയത റോമൻ
രചനാ സങ്കേതം ഇതിഹാസ കവിത
വിഷയങ്ങൾ കൃഷി, pastoral poetry
സാഹിത്യ പ്രസ്ഥാനം ആഗസ്റ്റൻ കവിത


പബ്ലിയസ് വിർജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ വിർജിൽ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 15, 70 ക്രി.മു - സെപ്റ്റംബർ 21, 19 ക്രി.മു) ലാറ്റിൻ ഭാഷയിൽ കവിതകൾ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോർജിക്സ്, ഏകദേശം പൂർത്തിയായ ഈനിഡ് എന്നിവയാണ് വിർജിലിന്റെ പുസ്തക ത്രയങ്ങൾ. വിർജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിർജിലിന്റെ കവിതകൾ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.

ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമെഡി എന്ന പുസ്തകത്തിൽ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിർജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Commons:Category
വിക്കിമീഡിയ കോമൺസിലെ വിർജിൽ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ വിർജിൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource has original works written by or about:

"http://ml.wikipedia.org/w/index.php?title=വിർജിൽ&oldid=1315090" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ