വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ
| യന്ത്രങ്ങളുടെ അംഗീകാരത്തിനുള്ള അപേക്ഷകൾ താഴെപ്പറയുന്ന വിധത്തിൽ പൂരിപ്പിക്കുക.
Requests for the bot flag should be made on this page. This wiki allows global bots. Other bots should apply below: |
|||
[തിരുത്തുക] അംഗീകാരത്തിനുവേണ്ടി നിലവിലുള്ള അപേക്ഷകൾ (New bot requests)
- Current requests for approval. Please add new requests here at the top of this section.
- യന്ത്രങ്ങൾക്കുള്ള അപേക്ഷകൾ ഇവിടെ കാണാം:
[തിരുത്തുക] orbot1
- orbot1 • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :Odisha1 (സംവാദം)
- Purpose :interwiki
- Framework :python
- Bot Flag in other wikipedias : Please see here
- Remarks :
-- Odisha1 (സംവാദം) 17:48, 12 ഡിസംബർ 2011 (UTC)
[തിരുത്തുക]
ചർച്ച
Please continue test edits. --Vssun (സംവാദം) 02:19, 13 ഡിസംബർ 2011 (UTC)
[തിരുത്തുക]
തീരുമാനം
[തിരുത്തുക] ViswaBot
- ViswaBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :ViswaPrabha (വിശ്വപ്രഭ) (സംവാദം)
- Purpose :General housekeeping, Categorization, Geo Coords, Interwiki
- Framework :AWB / Pywikipediabot
- Bot Flag in other wikipedias : Please see here
- Remarks :
-- ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:54, 11 ഡിസംബർ 2011 (UTC)
[തിരുത്തുക]
ചർച്ച
ബോട്ടിന്റെ താളിൽ ബോട്ട് ഓണർ, ചെയ്യുന്ന പണികൾ എന്നിവ ലിസ്റ്റ് ചെയ്യുക. --Vssun (സംവാദം) 16:39, 11 ഡിസംബർ 2011 (UTC)
- പണി തുടങ്ങാവുന്നതാണ്. --Vssun (സംവാദം) 16:28, 12 ഡിസംബർ 2011 (UTC)
- അക്കൗണ്ട് എടുത്തിട്ടില്ലേ? "ViswaBot" എന്ന പേരിൽ ഒരു ഉപയോക്താവ് ഇല്ല എന്നുകാണുന്നു. Vssun (സംവാദം)
- പുതിയ അക്കൗണ്ട് ശരിയാക്കിയിട്ടുണ്ടു്. തുടർനടപടികൾക്കു് നന്ദി! ViswaBot (സംവാദം) 18:46, 28 മാർച്ച് 2012 (UTC)
- പരീക്ഷണം തുടങ്ങാവുന്നതാണ്. --Vssun (സംവാദം) 06:41, 29 മാർച്ച് 2012 (UTC)
[തിരുത്തുക]
തീരുമാനം
[തിരുത്തുക] helmy
- helmy • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :അഖില് അപ്രേം 15:37, 9 നവംബർ 2011 (UTC)
- Purpose :interwiki
- Framework :pywikipedia
- Bot Flag in other wikipedias : Please see here
- Remarks : Please grant
bot flag, thanks -- അഖില് അപ്രേം 15:37, 9 നവംബർ 2011 (UTC)
[തിരുത്തുക]
ചർച്ച
എന്തുതരം ബോട്ട്പ്രോഗ്രാം ഉപയോഗിച്ചാണ് (ഉദാഹരണം:പൈവിക്കിപീഡിയ, ഓട്ടോവിക്കിബ്രൗസർ) തിരുത്തലുകൾ വരുത്താനുദ്ദേശിക്കുന്നതെന്നും ഏതുതരത്തിലുള്ള യാന്ത്രികത്തിരുത്തലാണ് (ഉദാഹരണം: ഇന്റർവിക്കി) ലക്ഷ്യമെന്നും വിശദമാക്കാമോ? --Vssun (സുനിൽ) 15:04, 9 നവംബർ 2011 (UTC)
എനിക്ക് ബോട്ടിനെ ഉപയോഗിക്കാൻ അറിയില്ല.. എന്നെ സഹായിക്കാമോ?? അഖില് അപ്രേം 15:32, 11 നവംബർ 2011 (UTC)
ചെറിയൊരു മുഖവുര വിക്കിപീഡിയ:യന്ത്രം എന്ന താളിൽ കാണാം. കൂടുതൽ വിശദമായി അറിയുവാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Wikipedia:Bots എന്ന താൾ സന്ദർശിക്കുക. താരതമ്യേന എളുപ്പവും കൂടുതൽ പേർ ഉപയോഗിക്കുന്ന പൈവിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ചെറിയ വിവരണം b:പൈവിക്കിപീഡിയ ഇവിടെ നൽകിയിട്ടുണ്ട്. പൈവിക്കിപീഡിയയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് meta:Pywikipediabot എന്നതാളും അതിന്റെ അനുബന്ധ താളുകളും സന്ദർശിക്കുക.--ജുനൈദ് | Junaid (സംവാദം) 17:44, 11 നവംബർ 2011 (UTC)
- "Helmy" എന്ന പേരിൽ ഒരു ഉപയോക്താവ് ഇല്ല. ഈ പേരിൽ അംഗത്വം എടുത്ത് പരീക്ഷണങ്ങൾ നടത്താവുന്നതാണ്. --Vssun (സംവാദം) 00:50, 4 മാർച്ച് 2012 (UTC)
പരീക്ഷണത്തിരുത്തുകൾ തുടരുക. --Vssun (സംവാദം) 15:58, 20 ഏപ്രിൽ 2012 (UTC)
[തിരുത്തുക]
തീരുമാനം
[തിരുത്തുക] kasirbot
- kasirbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :kasir
- Purpose :interwiki
- Framework :pywikipedia
- Bot Flag in other wikipedias : Please see here
- Remarks :
-- Kasir 08:35, 30 ഒക്ടോബർ 2011 (UTC)
[തിരുത്തുക]
ചർച്ച
Please continue test edits. --Vssun (സുനിൽ) 09:46, 30 ഒക്ടോബർ 2011 (UTC)
[തിരുത്തുക]
തീരുമാനം
| തീരുമാനം: മാസങ്ങളായി, തിരുത്തുകളില്ല. ബോട്ട്ഫ്ലാഗിട്ടില്ല. Bot flag not given due to inactivity for long time -- Vssun (സംവാദം) 06:42, 29 മാർച്ച് 2012 (UTC) |
[തിരുത്തുക] KidsBot
- KidsBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :Aviyal
- Purpose :interwiki linking using interwiki.py, Coping image using imagecopy.py, fixing redirects using redirects.py and welcome.py for welcome.
- Framework :Pywikipediabot
- Bot Flag in other wikipedias : Please see here
- Remarks : ഞാൻ ഒരു 18 വയസ് തികയാത്ത ബാലനാണെന്ന് അറിയാമല്ലോ, അതുകൊണ്ടു ബോട്ട് ഓടിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ?
--
Aviyalഅവിയൽ
15:41, 26 ഫെബ്രുവരി 2012 (UTC)
[തിരുത്തുക]
ചർച്ച
പരീക്ഷണം ആരംഭിക്കാവുന്നതാണ്. --Vssun (സംവാദം) 01:10, 27 ഫെബ്രുവരി 2012 (UTC)
- സ്വാഗതം ശരിയായിട്ടുണ്ട്. മറ്റു പണികൾ കൂടി പരീക്ഷിക്കുക. ഇത്തരം തിരുത്തുകളുടെ ഉദ്ദേശ്യം കൂടി വിശദീകരിക്കുക. ഇത്തരം പരീക്ഷണങ്ങൾ ഉപയോക്തൃതാളിന്റെ ഉപതാളുകളിൽ (ഉദാഹരണം: user:KidsBot/പരീക്ഷണം) ചെയ്യുക. Vssun (സംവാദം) 00:38, 4 മാർച്ച് 2012 (UTC)
അത് ചെറിയ തെറ്റ് പറ്റിയതാണ്, revertbot.py അറിയാതെ ക്ലിക്ക് ചെയ്തുപോയി. ഇത് interwiki.py
Aviyalഅവിയൽ
14:54, 4 മാർച്ച് 2012 (UTC)
- ഈ തിരുത്തൽ വിശദീകരിക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 17:56, 4 മാർച്ച് 2012 (UTC)
-
-
- അതും എൻറെ തെറ്റിൽ ഉൾപ്പെടും.
Aviyalഅവിയൽ
18:49, 4 മാർച്ച് 2012 (UTC)
- തെറ്റാണെന്ന് മനസ്സിലാക്കുന്നുവെങ്കിൽ എന്തുകൊണ്ടാണ് ആ മാറ്റം തിരസ്കരിക്കാത്തത്? --ശ്രീജിത്ത് കെ (സംവാദം) 19:20, 4 മാർച്ച് 2012 (UTC)
- അതും എൻറെ തെറ്റിൽ ഉൾപ്പെടും.
-
-
[തിരുത്തുക]
തീരുമാനം
| തീരുമാനം: ബോട്ടിന്റെ നടത്തിപ്പിൽ, ഉത്തരവാദിത്തമില്ലായ്മ അനുഭവപ്പെടുന്നു. ഫ്ലാഗ് നൽകിയാൽ തിരുത്തലുകൾ പുതിയമാറ്റങ്ങളിൽ നിന്നും മറയും എന്നതിനാൽ ഈ ആവശ്യം നിരസിക്കുന്നു. -- Vssun (സംവാദം) 02:27, 8 മാർച്ച് 2012 (UTC) |
[തിരുത്തുക] Yanthran
- Yanthran • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :അഖിലൻ
- Purpose :interwiki, welcome
- Framework :Python
- Bot Flag in other wikipedias : Please see here
- Remarks :
-- അഖിലൻ 18:02, 4 മാർച്ച് 2012 (UTC)
[തിരുത്തുക]
ചർച്ച
പരീക്ഷണത്തിരുത്തലുകൾ ആരംഭിക്കാവുന്നതാണ്. Vssun (സംവാദം) 19:05, 4 മാർച്ച് 2012 (UTC)
- welcome.py യിലെ {{സ്വാഗതം}} പകരം {{സ്വാഗതം/bot}} ഉപയോഗിക്കുക, അതു പോലെ രണ്ട് ഒപ്പ് വരുന്നതം ശ്രദ്ധിക്കുക.--KG (കിരൺ) 04:09, 12 മാർച്ച് 2012 (UTC)
[തിരുത്തുക]
തീരുമാനം
| തീരുമാനം: യന്ത്രക്കൊടി നാട്ടി -- Vssun (സംവാദം) 16:00, 20 ഏപ്രിൽ 2012 (UTC) |
[തിരുത്തുക] GedawyBot
- GedawyBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :M.Gedawy
- Purpose :Interwiki & Fixing double redirects
- Framework :Python (pywikipedia)
- Bot Flag in other wikipedias : Please see here
- Remarks : It edits only in "article" and "category" namespaces.
-- M.Gedawy 20:43, 10 മാർച്ച് 2012 (UTC)
[തിരുത്തുക]
ചർച്ച
[തിരുത്തുക]
തീരുമാനം
| തീരുമാനം: bot flag assigned -- Vssun (സംവാദം) 01:52, 11 മാർച്ച് 2012 (UTC) |
[തിരുത്തുക] DarafshBot
- DarafshBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :درفش کاویانی (സംവാദം)
- Purpose :add interwiki
- Framework :pywikipedia
- Bot Flag in other wikipedias : Please see here
- Remarks : just edit in ns:0
-- درفش کاویانی (സംവാദം) 23:22, 19 ഏപ്രിൽ 2012 (UTC)
[തിരുത്തുക]
ചർച്ച
Please continue test edits. --Vssun (സംവാദം) 16:00, 20 ഏപ്രിൽ 2012 (UTC)
- please see my contributions: [1] Thanks درفش کاویانی (സംവാദം) 22:31, 25 ഏപ്രിൽ 2012 (UTC)
[തിരുത്തുക]
തീരുമാനം
| തീരുമാനം: Botflag assigned -- Vssun (സംവാദം) 15:46, 26 ഏപ്രിൽ 2012 (UTC) |
[തിരുത്തുക] JYBot
- JYBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :Javadyou
- Purpose :interwiki
- Framework :pywikipedi
- Bot Flag in other wikipedias : Please see here
- Remarks : Th bot has flag in over 30 wikis (de,fr,nl,pl,sv,hu,fa,....see all)
-- Javadyou (സംവാദം) 12:36, 3 മേയ് 2012 (UTC)
[തിരുത്തുക]
ചർച്ച
You can continue test edits. --Vssun (സംവാദം) 02:23, 4 മേയ് 2012 (UTC)
[തിരുത്തുക]
തീരുമാനം
[തിരുത്തുക] നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ
- Requests to add a task to an already-approved bot
- നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ ഇവിടെ കാണാം:
[തിരുത്തുക] Manubot
- Manubot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator : ഉപയോക്താവ്:Manumg
- Purpose : ഇന്റർവിക്കി കണ്ണികളുടെ ക്രമം ശരിയാക്കുക
- Framework : പൈവിക്കിപീഡിയ/standardize_interwiki.py
- Remarks : ഉപയോക്താവിന്റെ_സംവാദം:Manubot#ഇന്റർവിക്കി ക്രമം
[തിരുത്തുക]
ചർച്ച
ഇന്റർവിക്കി പണി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാളം വിക്കിയിൽ ഒരു ലേഖനത്തിൽ ഇന്റർ വിക്കി കണ്ണികൾ ചേർക്കുക, അതിലെ തെറ്റുകൾ തിരുത്തുക എന്നക്കെയാണു്. ഇതു ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ക്രമം ശരിയാക്കുന്ന പണി കൂടി ചെയ്യാം എന്നേ ഉള്ളൂ. അല്ലാതെ ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് ഓടിക്കരുത്. എഡിറ്റുകളുടെ എണ്ണം കൂട്ടാം എന്നല്ലാതെ ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല.
ബോട്ടിനെ ഉപയൊഗിക്കുമ്പോൾ പറ്റുന്നിടത്തോളം പണികൾ ഒരുമിച്ച് ചെയ്യാൻ പറ്റുമെങ്കിൽ ബോട്ട് എഡിറ്റുകളുടെ എണ്ണം വളരെ കുറയ്ക്കാം. കുറഞ്ഞ ബോട്ട് എഡിറ്റ് കൊണ്ട് കൂടുതൽ സംഗതികൾ ചെയ്യാനാവണം. ഇതിലൊക്കെ പ്രധാനം മലയാളം വിക്കിയിലെ ബോട്ട് എഡിറ്റുകളുടെ ശതമാനത്തിൽ കുറവു് വരുത്തണം എന്നതു് കൂടിയാണു്.
ചുരുക്കത്തിൽ ക്രമം ശരിയാക്കാൻ ബോട്ട് ഓടിക്കാം, പക്ഷെ അത് ഇന്റർവിക്കിയുടെ പ്രധാനപണിയുടെ ഒപ്പം മാത്രം. അല്ലാതെ ക്രമം ശരിയാക്കാൻ മാത്രമായി ബോട്ട് ഓടിക്കരുത്. ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ.
--ഷിജു അലക്സ് 05:44, 25 ജനുവരി 2011 (UTC)
- ഈവക കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ക്രമം ശരിയാക്കാൻ വേണ്ടി ബോട്ട് ഓടിക്കില്ല.
- "ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ." - ഇതു എന്ത് കൊണ്ടാണ്? ദയവായി പറയാമോ?
- --മനു എം ജി 09:38, 25 ജനുവരി 2011 (UTC)
ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് വേണ്ടെന്നേ സൂചിപ്പിച്ചുള്ളൂ. ഇന്റർവിക്കിയുടെ മറ്റ് പണികൾ ചെയ്യുമ്പോൾ അതിന്റെ ഒപ്പം ക്രമവും കൂടെ ശരിയാക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. --ഷിജു അലക്സ് 10:01, 25 ജനുവരി 2011 (UTC)
ഷിജു പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി.ഈ അപേക്ഷ നിരസിക്കുക. ഞാൻ ചോദിച്ചത് എന്തെന്ന് വച്ചാൽ ബോട്ട് എഡിറ്റ് കൂടിയാൽ വിക്കിയുടെ ക്വാളിറ്റിയെ ബാധിക്കുമോ എന്നാണ്. I was not asking about Interwiki,but about Bot editing as whole. Whether more bot edits make a wiki bad Hope you got my question. This is only for my understanding. Sorry for the off-topic. --മനു എം ജി 10:27, 25 ജനുവരി 2011 (UTC)
ബാധിക്കും. മാനുഷിക എഡിറ്റുകൾ വിക്കിയുടെ ഗുണനിലവാരവും ആയി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മാനുഷിക എഡിറ്റുകൾ ബൊട്ട് എഡിറ്റുകളേക്കാൾ കൂടിയിരിക്കുന്നത് വിക്കി സമൂഹം സജീവമാണെന്നും അവിടെ പ്രവർത്തിക്കുന്നത് മനുഷ്യരാണെന്നും സൂചന തരുന്നു. മലയാളം പോലെ വളരെ സജീവമായ വിക്കി സമൂഹത്തിൽ ഒരു പക്ഷെ ഇത് അത്ര ദൃശ്യമാകില്ല. പക്ഷെ ഹിന്ദി പോലുള്ള ഭാഷകളിൽ ഇത് വളരെ ദൃശ്യമാണു് കാരണം അവിടെ ബോട്ട് എഡിറ്റുകൾ ആണു് ഭൂരിപക്ഷവും. ബിഷ്ണുപ്രിയ മണിപ്പൂരി പോലുള്ള ചില ഭാഷാവിക്കികലുടെ 97%നവും ബോട്ട് എഡിറ്റാണു്. അതിനാൽ ബോട്ട് വേണ്ട എന്ന് വെക്കുകയല്ല ബോട്ടിനെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതായിരിക്കനം നമ്മുടെ നയം. ഒരു ബോട്ട് എഡിറ്റ് കൊണ്ട് പരമാവധി പണികൾ ചെയ്യാൻ കഴിയണം. ഇൻഡസ്ട്രിയിൽ റോബോട്ടുകളെ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴും ഇതേ ത്വതം നമ്മൾ നടപ്പാക്കാറുണ്ടല്ലോ. വളരെ ചെറിയ പണികൾ എപപ്പോഴും വേറൊരു പണിയുമായി ചേർത്ത് ചെയ്യുക. അപ്പ്പോഴാണു് ബോട്ടിനെ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുന്നത്. വേണമെങ്കിൽ ബിഷ്ണുപ്രിയ മണിപ്പൂരി പോലെയോ വോൾപ്പൊക്ക് വിക്കിപീഡിയ പോലെയോ ബോട്ടിനെ മാത്രം ഉപയൊഗിച്ച് നമുക്ക് വിക്കിപീഡിയ ഉണ്ടക്കാം. പക്ഷെ അത് ആർക്ക് എങ്ങനെ പ്രയൊജനപ്പെടും എന്ന് ബിഷ്ണുപ്രിയ മണിപ്പൂരിയുടെ ഒക്കെ നിലവിലുള്ള സ്ഥിതിയിൽ നിന്ന് മനസ്സിലാകും. --ഷിജു അലക്സ് 10:50, 25 ജനുവരി 2011 (UTC)
-
- നന്ദി ഷിജു. --മനു എം ജി 13:26, 25 ജനുവരി 2011 (UTC)
[തിരുത്തുക] Manubot
- Manubot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator : ഉപയോക്താവ്:Manumg
- Purpose : ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ
- Framework : പൈവിക്കിപീഡിയ/imagetransfer.py
- Remarks : ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനായി.
[തിരുത്തുക] VsBot
- VsBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator : ഉ:Vssun
- Purpose : നീക്കം ചെയ്ത ചിത്രങ്ങൾ താളുകളിൽ നിന്നും ഒഴിവാക്കുന്നതിന്
- Framework : പൈവിക്കിപീഡിയ/സ്വന്തം സ്ക്രിപ്റ്റ് ( https://gist.github.com/718691 )
- Remarks : മേൽനോട്ടത്തോടെ പരീക്ഷണം നടത്തുന്നുണ്ട്.
[തിരുത്തുക] Wwbot
- Wwbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator : ഉ:Wikiwriter
- Purpose : welcome.py ഉപയോഗിച്ച് പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുവാനുള്ള അനുവാദത്തിന്.
- Framework : പൈവിക്കിപീഡിയ
- Bot Flag in other wikipedias : Please see here
- Remarks :
[തിരുത്തുക]
ചർച്ച
ഒരു പരീക്ഷണം നടത്തി, കണ്ണി ഇവിടെച്ചേർക്കുക. --Vssun (സുനിൽ) 14:34, 26 നവംബർ 2010 (UTC)- ഉ:kgsbot is running in loop for this purpose ഇവിടെ, with necessary changes in welcome.py please use the same script. --എഴുത്തുകാരി സംവാദം 06:10, 6 ഡിസംബർ 2010 (UTC)
[തിരുത്തുക] PsBot
- PsBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator :ഉ:Ezhuttukari
- Purpose :interwiki
- Framework :pywikipedia
- Bot Flag in other wikipedias : Please see here
- Remarks : ഈ പണിയും കൂടി ചെയ്യുവാൻ അനുവദിക്കണം.
-- എഴുത്തുകാരി സംവാദം 09:48, 20 ഡിസംബർ 2011 (UTC)
[തിരുത്തുക]
ചർച്ച
- നിലവിൽ ബോട്ടോടിക്കുന്നയാളായതുകൊണ്ട്, കോൺഫിഡന്റാണെങ്കിൽ ധൈര്യമായി ചെയ്യുക.
- പരീക്ഷണം നടത്താനുണ്ടെങ്കിൽ അത് ചെയ്തിട്ട്, ഇവിടെ അറിയിക്കാം. വേണമെങ്കിൽ മറ്റുള്ളവർക്ക് തിരുത്തുകൾ വിലയിരുത്താനായി താൽക്കാലികമായി ഫ്ലാഗ് ഒഴിവാക്കിത്തരാം.
- --Vssun (സംവാദം) 01:45, 21 ഡിസംബർ 2011 (UTC)
പരീക്ഷണം നടത്തിയിരിക്കുന്നു ഇവിടെ ഇവിടെ ഇവിടെ.--എഴുത്തുകാരി സംവാദം 03:59, 21 ഡിസംബർ 2011 (UTC)
[തിരുത്തുക]
തീരുമാനം
| തീരുമാനം: ബോട്ടിന് ഈ പണി കൂടി ചെയ്യാവുന്നതാണ് -- Vssun (സംവാദം) 17:47, 21 ഡിസംബർ 2011 (UTC) |
[തിരുത്തുക] VsBot
- VsBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Operator : ഉ:Vssun
- Purpose : വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സ്വാഗതം എന്ന ഫലകം ഉപയോഗിച്ച്, ഉപയോക്താക്കളെ സംഗമോൽസവത്തിലേക്ക് ക്ഷണിക്കുന്നതിന്.
- Framework : addtext.py
- Remarks : പരീക്ഷണം ആരംഭിക്കുന്നു. --Vssun (സംവാദം) 02:40, 15 മാർച്ച് 2012 (UTC)
[തിരുത്തുക] മറ്റുള്ളവ
- Others
[തിരുത്തുക] അംഗീകരിച്ച അപേക്ഷകൾ
- Approved requests
- അംഗീകാരം ലഭിച്ച യന്ത്രങ്ങൾ ഇവിടെ കാണാം:
[തിരുത്തുക] മലയാളം വിക്കിപീഡിയ ആധാരമാക്കി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ
Abhibot • contribs • CA • SUL • logs • page moves • block user • block log • rights log • flag
AnoopanBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Dpkbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
DragonBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Jotter • contribs • CA • SUL • logs • page moves • block user • block log • rights log • flag
Jigbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Kgsbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Mlbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
PsBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Rameshngbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
RjpBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Sidnbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
VsBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Wwbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
[തിരുത്തുക] മറ്റുള്ളവ
Alexbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
AlleborgoBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
BotMultichill • contribs • CA • SUL • logs • page moves • block user • block log • rights log • flag
Byrialbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
(Bot + Sysop)DerHexer • contribs • CA • SUL • logs • page moves • block user • block log • rights log • flag
Escarbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
FiriBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
HerculeBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Idioma-bot • contribs • CA • SUL • logs • page moves • block user • block log • rights log • flag
JAnDbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Le Pied-bot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Loveless • contribs • CA • SUL • logs • page moves • block user • block log • rights log • flag
MediaWiki default • contribs • CA • SUL • logs • page moves • block user • block log • rights log • flag
MelancholieBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
PipepBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
Ptbotgourou • contribs • CA • SUL • logs • page moves • block user • block log • rights log • flag
Purbo_T • contribs • CA • SUL • logs • page moves • block user • block log • rights log • flag
Robbot • contribs • CA • SUL • logs • page moves • block user • block log • rights log • flag
SieBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
SpBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- Synthebot • contribs • CA • SUL • logs • page moves • block user • block log • rights log • flag
TXiKiBoT • contribs • CA • SUL • logs • page moves • block user • block log • rights log • flag
Thijs!bot • contribs • CA • SUL • logs • page moves • block user • block log • rights log • flag
VolkovBot • contribs • CA • SUL • logs • page moves • block user • block log • rights log • flag
WikiDreamer Bot • contribs • CA • SUL • logs • page moves • block user • block log • rights log • flag
- 20px タチコマ robot • contribs • CA • SUL • logs • page moves • block user • block log • rights log • flag
[തിരുത്തുക] നിരസിച്ച അപേക്ഷകൾ
നിരസിച്ച അപേക്ഷകൾ ഇവിടെ കാണാം:
[തിരുത്തുക] കാലഹരണപ്പെട്ട/പിൻവലിച്ച അപേക്ഷകൾ
കാലഹരണപ്പെട്ട അല്ലെങ്കിൽ പിൻവലിച്ച അപേക്ഷകൾ ഇവിടെ കാണാം: