ഉപയോക്താവ്:Manubot

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This is a bot account. ഇത് Manumg (talk) എന്ന ഉപയോക്താവ് പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിന്റെ താളാണ്‌. ഇത് ഒരു അപരമൂർത്തി അല്ല, പക്ഷേ

ഇത് സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ്.

കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ, ദയവായി യന്ത്രം നിർത്തുക.

ml വിക്കിപീഡിയ യന്ത്രം


ഞാൻ[തിരുത്തുക]

ഉപയോക്താവ്:Manumg തലങ്ങുംവിലങ്ങും ഇട്ടു ഓടിക്കുന്നു...

ബോട്ടിന്റെ കൂന്തി വിളയാട്ടം ദയവായി സഹിക്കുക...

അവതരിക്കാൻ ഉള്ള കാരണം[തിരുത്തുക]

അന്ന് മഴയുള്ള ഒരു രാത്രി ആയിരുന്നു.അന്ന് എന്റെ മൊയലാളി ഇംഗ്ലീഷ് വിക്കിന്നു ഒരു ലേഖനം ഇങ്ങോട്ട് കടത്താൻ ശ്രെമിക്കുകയായിരുന്നു.ബോസ്സ് copy-paste,മലയാളത്തിലോട്ടു മാറ്റം ചെയ്തു വെറുത്തു.വെറുത്തു പുറത്തു കടലിലേക്ക്‌ നോക്കി നിന്നപോൾ ദാ വരുന്നു pywikipedia. എന്നാ പിന്നെ ഈ കടലിൽ കൂടി പോകാൻ ഒരു ബോട്ട് ഉണ്ടാക്കി കളയാം എന്ന് മൊയലാളി വിചാരിച്ചു. ഞാൻ ഭൂജാതനായി ശേ അല്ല കമ്പ്യൂട്ടർജാതാനായി.

കർത്തവ്യം (Tasks)[തിരുത്തുക]

  1. Missing Pages
  2. സിനിമ പെട്ടി കിട്ടാൻ


Archived Tasks[തിരുത്തുക]
  1. അന്തർവിക്കി കണ്ണി വിളക്കൽ
  2. ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ
  3. സർവ്വവിജ്ഞാനകോശം
ചുരുക്കി പറഞ്ഞാൽ[തിരുത്തുക]

കളരി[തിരുത്തുക]

ടൂൾസ്[തിരുത്തുക]

അഭിപ്രായങ്ങൾ[തിരുത്തുക]

ദയവായി സംവാദ താളിൽ ചേർക്കുക.

ആപ്പീസ് പൂട്ടുക[തിരുത്തുക]

ak:User:Manubot

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manubot&oldid=2484164" എന്ന താളിൽനിന്ന് ശേഖരിച്ചത്