വിക്കിപീഡിയ:പ്രധാന നയങ്ങളും മാര്‍ഗ്ഗരേഖകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയുടെ
നയങ്ങള്‍
തത്ത്വങ്ങള്‍
പഞ്ചസ്തംഭങ്ങള്‍

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തര്‍ക്കവിഷയങ്ങള്‍
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകള്‍ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങള്‍

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം
മര്യാദകള്‍

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികള്‍ അരുത്

സമവായം
തര്‍ക്കപരിഹാരം

കൂടുതല്‍
നയങ്ങളുടെ പട്ടിക

മാര്‍ഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയയുടെ
മാര്‍ഗ്ഗരേഖകള്‍
ഉള്ളടക്കം
ശൈലി
ശൈലീപുസ്തകം
ഘടന
തിരുത്തല്‍
സംവാദം
പെരുമാറ്റം
കൂടുതല്‍
മാര്‍ഗ്ഗരേഖകളുടെ പട്ടിക
നയങ്ങളുടെ പട്ടിക

പ്രധാന നയങ്ങള്‍

വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതാന്‍, താങ്കള്‍ എല്ലാ വിക്കിപീഡിയ നയങ്ങളും വായിക്കണം എന്നില്ല ! എന്നാല്‍, ഗുണപരമായ ഒരു വിക്കിപീഡിയാനുഭവം ലഭിക്കുന്നതില്‍, താഴെ പറഞ്ഞിരിക്കുന്ന നയങ്ങള്‍ക്ക് പ്രധാന്യമുണ്ട്. കൂടാതെ, അവ എത്രയും വേഗം മനസ്സിലാക്കുന്നവോ, അത്രയും നല്ലതുമാണ്.

  1. വിക്കിപീഡിയ ഒരു സര്‍വ്വവിജ്ഞാനകോശമാണ്" അതിനപ്പുറം ലക്ഷ്യങ്ങളില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്, "വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" കാണുക.
  2. പാക്ഷപാതിത്വം ഒഴിവാക്കുക. ഒരു വിഷയത്തില്‍ ലേഖനം എഴുതേണ്ടത്, ആ വിഷയത്തിലെ വിവിധ കാഴ്ച്ചപ്പാടുകള്‍ വസ്തുതാപരമായും പക്ഷപാതമില്ലാതെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് കാണുക.
  3. പകര്‍പ്പവകാശങ്ങള്‍ ലംഘിക്കരുത്. വിക്കിപീഡിയ, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയിലെ നിയമങ്ങള്‍ അനുസരിച്ച് അവകാശദാനം നല്‍കിയിട്ടുള്ള ഒരു സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ്'. പകര്‍പ്പവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് കൃതികള്‍ സമര്‍പിക്കുന്നത്, ആര്‍ക്കും പുനര്‍വിതരണം ചെയ്യാവുന്ന ഒരു ഒരു സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശം നിര്‍മ്മിക്കുന്നതിന് ഭീഷണിയായിരിക്കും; മാത്രവുമല്ല, അത് നിയമപ്രശ്നങ്ങളിലേക്കു നയിക്കാന്‍ ഇടവരുത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, വിക്കിപീഡിയ പകര്‍പ്പവകാശം" കാണുക.
  4. മറ്റു ദാതാക്കളെ ബഹുമാനിക്കുക. വിക്കിപീഡിയയിലെ ദാതാക്കള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വിവിധ സംസ്കാരമുള്ളവരുമാണ്. മറ്റുള്ളവരെ ബഹുമാനപൂര്‍വ്വം പരിഗണിക്കുന്നത്, കാര്യയുക്തമായ ഒരു സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശ നിര്‍മ്മാണത്തില്‍ പ്രധാനപ്പെട്ടകാര്യമാണ്.



[തിരുത്തുക] ഇതും കാണുക

ആശയവിനിമയം
ഇതര ഭാഷകളില്‍