വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുമ്പി
തുമ്പി

തുമ്പി: രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമയ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി. ഇവ സാധാരണയായി കൊതുകുകൾ ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ തേനീച്ച, ചിത്രശലഭങ്ങൾ എന്നിവയെ ആഹരിക്കുന്നു.

ഛായാഗ്രഹണം: Aruna

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>