വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ജാതിവാദി sock puppetry

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Kiran Gopi : ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. നായർ ജാതിക്ക് വേണ്ടി ഓരോ കാരണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യാനും മറ്റ് സമുദായത്തിന്റെ കാര്യങ്ങൾ വികൃതമായി കാണിക്കാനും ആണ് ഈ ജാതിവാദി വിക്കിപീഡിയ ഉപയോഗിക്കുന്നത്. ക്രിസ്ത്യൻ ആണ് എന്ന ലേബലിൽ നായർ ജാതി ഭ്രാന്തൻ ആണ് ഇവൻ.

ഈ ജാതി ഭ്രാന്തൻ തന്നെ logged out എഡിറ്റിംഗ് നടത്തുന്നതും ഉണ്ട്. 2409:4073:486:F3B:90AE:A477:4DF5:8590 ഈ ip കൂടി ചേർത്ത് കൊടുക്കുക.

സോക്ക് puppetry മലയാളം വിക്കിപീഡിയയിൽ അനുവദീയം ആണോ?

Razimantv ,ഒരു check user file ചെയ്യുക.117.221.191.171

അന്വേഷിക്കേണ്ട ഉപയോക്താക്കളും, ip വിലാസങ്ങളും[തിരുത്തുക]

  • 2409:4073:83:6605:E595:FE41:9DDE:16C9 (talk · contribs)[2] ഒരേ വ്യക്തി ഉപയോഗിക്കുന്ന രണ്ട് user id യും ip കളും ആയ സോക്ക് ആണിവ. എന്താണ് അദ്ദേഹതിന്റെ പ്രശ്നം എന്നു എനിക്ക് മനസ്സിൽ ആവുന്നില്ല. ഒരു പ്രതേക ജാതിക്ക് വേണ്ടി edit നടത്തുകയും അതേ സമയം ഒരു പ്രതേക വിഭാഗത്തിന്റെ പേജുകൾ എവിടെ കണ്ടാലും നശീകരണം നടത്തുകയും ആക്രമിക്കുകയും വികലമാക്കുകയും ചെയ്യുന്നത് തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു. ചില ip യിൽ ലോഗ് ഔട്ട് ചെയ്തുകൊണ്ടും പലയിടത്തും വ്യാപക ആക്രമണം നടത്തുകയാണ്. എന്തിനാണ് അദ്ദേഹം ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് നശീകരണം നടത്തുന്നത് എന്നു വ്യക്തമല്ല. തിയ്യ എന്നു എവിടെ കണ്ടാലും അത് remove ആക്കാൻ നോക്കുന്നത് പതിവ് കാഴ്ച്ച ആണ്. ആരും ഒരു ജാതിയെയോ മതമോ വ്യക്തിയെയോ സമൂഹത്തെയോ കാണിക്കാൻ അല്ല wikipedia യിൽ വരുന്നത് , ഇവിടെ നാനാ ജാതി മതസ്ഥരും അറിവുകൾ നല്കുകയും ചേർക്കുകയും ചെയ്യാൻ ആണ് വരുന്നത്. ഒരു വിഭാഗത്തെ ലക്ഷ്യം വച്ചു edit നടത്തുന്നതും, മറ്റു പേജുകൾ മറ്റു വിഭാഗ പേജുകൾ ഉന്നംവച്ചു നശീകരിക്കുന്നതും തെറ്റ് ആണ്. മുൻപ് പല തിയ്യ edit ചെയ്യുന്ന വ്യക്തികളെ ചൂണ്ടി കാണിച്ചു തിയ്യ ബന്ധം ഉള്ള പേജുകൾ edit നടത്തുന്നവർ എല്ലാവരും തന്നെ അദ്ദേഹത്തിന്റെ കണ്ണിൽ പഴയ ഏതോ ഉണ്ടായിരുന്ന അപരന്മാർ ആണ് എന്നാണ് പറയുന്നത്, ഞാൻ sock ആണെങ്കിൽ എന്നെയും പരിശോധിക്കാം അതിൽ തെറ്റില്ല. ഈ Outlander07 വിക്കിയിൽ നിലകൊള്ളുന്നത് തന്നെ അയാളുടെ ജാതി താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ആണ്, അല്ലായിരുന്നേൽ അവലംബം ഇല്ല എന്ന ടാഗ് വക്കേണ്ടുന്ന പകരം വ്യാപക നശീകരണങ്ങളിൽ ഏര്പെടുന്നത് കാണുവാൻ സാധിക്കില്ല എന്നാൽ ജാതീയ പേജുകൾ അയാളുടെ സ്വരുപ്പടിക്ക് നില നിൽക്കുന്നുണ്ടോ എന്നു നോക്കാം വേണ്ടിയും ആണ് എന്ന് വ്യക്തം. ഇംഗ്ലിഷ് വിക്കിപീഡിയയിൽ Outlander07 ആദ്യത്തെ എഡിറ്റ് ഏതോ ഒരു എഡിറ്ററോഡ് നായർ ജാതിയും ആയി ബന്ധപ്പെട്ട് തർക്കിച്ചുകൊണ്ടും അസഭ്യവർഷിച്ചു കൊണ്ടും ആണ് ആദ്യത്തെ തിരുത്ത്, വേണമെങ്കിൽ admin , check user ആവശ്യപെടുന്ന വശം ഞാൻ തെളിവ് സമർപ്പിക്കാം ഇംഗ്ലീഷ് wikipedia യിൽ നായർ പ്രൊമോഷൻ ആണ് എല്ലായിടത്തും ഈ user നടത്തുന്നത്. മാത്രവുമല്ല ഇംഗ്ലീഷ് ജാതി വ്യവസ്‌ഥ എന്ന ഒരു പേജിൽ നായർ ക്ഷത്രിയർ ആണ് എന്ന് പറഞ്ഞു തർക്കിക്കുന്നതും എന്റെ കയ്യിൽ ഉണ്ട്. എന്നിട്ട് ആണ് ഈ user ബാക്കി ഉള്ളവരെ pov എന്നു പറഞ്ഞു നടക്കുന്നത് അതാണ് ഏറ്റവും വലിയ രസം. ഇനി ഇതിന് താഴെ ip യിലും user ഉം ഉപയോഗിച്ചു വിശദീകരണം ആയി ഈ user അവരുന്നത് കാണാം. English wikipedia പേജുകളിൽ ഇദ്ദേഹം നടത്തിയ ആക്രമണ്ങ്ങളുടെ list കയ്യിൽ ഉണ്ട് ആവശ്യമെങ്കിൽ ഞാൻ ഇവിടെ തരാം. Cananism, Outlander07 നടത്തിയ പേജുകൾ കാണുക, രണ്ടു പേരും കളരിപ്പയറ്റ് നശികരണം നടത്തിയത് കാണുക.[3][4][5] അതിന് ശേഷം Canaanism നടത്തിയ സമാന edit [6][7] രണ്ടു പേരും നായർ നിലനിർത്തി മറ്റു വിഭാഗങ്ങളെ നശീകരിച്ചു- അവലംബം സ്വാതന്ത്രമായി നിലനിൽക്കുമ്പോൾ ആണ് ഈ ധീര കൃത്യമെന്നും ഇവിടെ ഞാൻ വ്യക്തത വരുത്തുന്നു. ഇതേ സമയം Outlander07 ന്റെ നശീകരണങ്ങൾ കാണുക.[8] ഒരു പ്രതേക വിഭാഗത്തിന്റെ കയ്യൊപ്പ് കാണുക[9][10] Outlander07 എന്ന user പ്രധാനമായും കളരിപ്പയറ്റ് പേജിൽ നശീകരണം നടത്താൻ ശ്രമിച്ച വാക്യങ്ങൾ ചില സമുദായങ്ങളെ ആണ് എന്ന് വ്യക്തം ഇതേ സമയം Cananism നടത്തിയ നശീകരണകൾ തന്നെ ധാരാളം രണ്ടു പേരും ഒരേ ആൾ ആണ് എന്ന് മനസ്സിൽ ആക്കാൻ. .Outlander07 നടത്തുന്ന നശീകരണം നടത്തിയ പേജിൽ എല്ലാം ip യിലും നശികരിക്കുന്നു, മാത്രവുമല്ല ഇവരുടെ സ്ഥിരം ip ഉപയോഗിച്ചു ലോഗ് ഔട്ട് നടത്തിയും ആക്രമണങ്ങൾ ഇങ്ങനെ.[11][12][13][14][15]ഇതേ രീതിയിൽ Outlander07 നടത്തിയത് [16][17][18]. ഈ ഇടെ english wikipedia യിൽ ചില ഫോട്ടോകൾ commens ൽ നിന്ന് അക്രമിച്ചതിനും മറ്റും Outlander07 നെ അവിടെ നിന്ന് ബ്ളോക് കൊടുത്തിട്ടുണ്ട്. മന്നനാർ, കളരിപയറ്റ് കാണുക.[19]ദയവായി ഇവരുടെയും ip യുടെയും എല്ലാം ചരിത്രം പരിശോധിച്ചു ആജീവനാന്ത ബ്ളോക് കൊടുക്കുക. Wikipedia പരസ്പരം യുദ്ധം ചെയാൻ ഉള്ള ഇടമല്ല.27.61.49.173

നടപടി[തിരുത്തുക]

 ബന്ധമില്ലാത്തതാണ്--KG (കിരൺ) 18:26, 9 ഓഗസ്റ്റ് 2021 (UTC)[മറുപടി]