വാസ്തുചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസ്തുചീര
Melganzenvoet bloeiwijze Chenopodium album.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Amaranthaceae
ജനുസ്സ്: Chenopodium
വർഗ്ഗം: C. album
ശാസ്ത്രീയ നാമം
Chenopodium album
L.
പര്യായങ്ങൾ

മൂന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുപീര അഥവാ വാസ്തുചീര. (ശാസ്ത്രീയനാമം: Chenopodium album). പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണിത്.[1] ഇളം ഇലകൾ കറി വയ്ക്കാൻ കൊള്ളാം, നല്ലൊരു കാലിത്തീറ്റയുമാണ്. പല സ്ഥലങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വാസ്തുചീര' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Chenopodium album എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വാസ്തുചീര&oldid=1770904" എന്ന താളിൽനിന്നു ശേഖരിച്ചത്