വാലുകുലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലുകുലുക്കി
Africanpiedwagtail45.jpg
African Pied Wagtail
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Motacillidae
ജനുസ്സ്: Motacilla
Species

Many, see text.

കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് വാലുകുലുക്കികൾ. പൊതുവേ ജലാശയങ്ങൾക്ക് സമീപമാണ് ഇവയെ കണ്ടു വരാറുള്ളത്. സദാസമയവും വാലു ചലിപ്പിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.

അഞ്ചു വർഗ്ഗങ്ങളിൽപ്പെട്ട പത്തിനം വാലുകുലുക്കികളെ കേരളത്തിൽ കണ്ടു വരാറുണ്ട്.

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വാലുകുലുക്കി&oldid=1695605" എന്ന താളിൽനിന്നു ശേഖരിച്ചത്