സംവാദം:വാലുകുലുക്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"തുത്തുകുണുക്കിപ്പക്ഷി"-യെന്നല്ലേ ഇതിന്റെ കൂടുതൽ പ്രചാരമുള്ള പേര്? താൻ പിൻഭാഗം കുലുക്കുമ്പോൾ ലോകം കുലുങ്ങുന്നുവെന്ന് ആ പക്ഷി കരുതുന്നതായി "പക്ഷിമന:ശാസ്ത്രം" അറിയാമെന്നവകാശപ്പെടുന്ന പൈശൂന്യക്കാർ പറഞ്ഞുകേട്ടിട്ടുണ്ട് :) താൻ ചെയ്യുന്നതെന്തും ഏറെ പ്രാധാന്യമുള്ളതാണ് എന്നു കരുതുന്ന അല്പന്മാരെ ഈ പക്ഷിയോട് ഉപമിക്കുന്നതും പതിവാണ്.Georgekutty 02:10, 22 ഡിസംബർ 2009 (UTC)[മറുപടി]

വാലുകുലുക്കി എന്നാണ് ഈ പക്ഷിയെ കുറിക്കാൻ പൊതുവേ പറയുന്നത്. മണ്ണാത്തിപ്പുള്ളിനെ സാധാരണ തുത്തുകുണുക്കി എന്നു വിളിക്കാറുണ്ട്--പ്രവീൺ:സംവാദം 02:16, 22 ഡിസംബർ 2009 (UTC)[മറുപടി]
ഇതിനെയാണെന്ന് തോന്നുന്നു എന്റെ നാട്ടിൽ വാലാട്ടിക്കിളി എന്നു പറയുന്നത്. പക്ഷെ അതിന്‌ ടാക്സോബോക്സിലുള്ളതിനേക്കാൾ കറുപ്പ്നിറം കുടുതലുണ്ടോ എന്നൊരു സംശയം. --ജുനൈദ് | Junaid (സം‌വാദം) 03:27, 22 ഡിസംബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വാലുകുലുക്കി&oldid=4026304" എന്ന താളിൽനിന്ന് ശേഖരിച്ചത്