വടകര ലോക്സഭാ നിയോജകമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തലശ്ശേരി,പെരിങ്ങളം, വടകര , പേരാമ്പ്ര , കൊയിലാണ്ടി,നാദാപുരം,മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വടകര ലോകസഭാമണ്ഡലം [1] അടുത്ത തിരഞ്ഞെടുപ്പ് മുതൽ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ വടകര ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടും[2]. സി.പി.ഐ(എം)-ലെ പി. സതീദേവി ആണ് 2004-ൽ (പതിനാലാം ലോകസഭ)ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [3]. 2009-ൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്(I) വിജയിച്ചു[4]
ഉള്ളടക്കം |
പ്രതിനിധികൾ [തിരുത്തുക]
- രണ്ടാം ലോകസഭ: ഡോ. കെ.ബി. മേനോൻ(പി.എസ്.പി) [5]
- മൂന്നാം ലോകസഭ: എ.വി. രാഘവൻ(സ്വതന്ത്രൻ)
- നാലാം ലോകസഭ: അരങ്ങിൽ ശ്രീധരൻ (എസ്.എസ്.സി.പി)
- അഞ്ചാം ലോകസഭമുതൽ പത്താം ലോകസഭ വരെ: കെ.പി. ഉണ്ണികൃഷ്ണൻ (കോൺഗ്രസ്സ് എസ്)
- പതിനൊന്നാം ലോകസഭ: ഒ. ഭരതൻ(സി.പി.ഐ(എം)[6]
- പന്ത്രണ്ടാം ലോകസഭ,പതിമൂന്നാം ലോകസഭ: എ.കെ. പ്രേമജം സി.പി.ഐ(എം) [7]
- പതിനാലാം ലോകസഭ:പി. സതീദേവി സി.പി.ഐ(എം)
തിരഞ്ഞെടുപ്പുഫലങ്ങൾ [തിരുത്തുക]
| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2004 [8] | 1092826 | 828533 | പി. സതീദേവി സി.പി.ഐ(എം) | 429294 | എം.ടി. പത്മ INC(I) | 298705 | കെ.പി. ശ്രീശൻ BJP |
1977 മുതൽ 1999 വരെ [തിരുത്തുക]
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [9]
| വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
|---|---|---|---|---|---|---|---|---|
| 1999 | 861.93 | 74.57 | എ.കെ. പ്രേമജം | 47.15 | CPM | പി.എം. സുരേഷ്ബാബു | 44.13 | INC |
| 1998 | 845.23 | 75.13 | എ.കെ. പ്രേമജം | 48.50 | CPM | പി.എം. സുരേഷ്ബാബു | 41.47 | INC |
| 1996 | 825.20 | 75 .73 | ഒ. ഭരതൻ | 51.17 | CPM | കെ.പി. ഉണ്ണിക്കൃഷ്ണൻ | 41.33 | INC |
| 1991 | 799.40 | 77.59 | കെ.പി. ഉണ്ണിക്കൃഷ്ണൻ | 49.97 | ICS(SCS) | എം. രത്നസിംഗ് | 47.76 | IND |
| 1989 | 795.85 | 80.85 | കെ.പി. ഉണ്ണിക്കൃഷ്ണൻ | 46.76 | ICS(SCS) | എ. സുജനപാൽ | 45.73 | - |
| 1984 | 583.56 | 78.81 | കെ.പി. ഉണ്ണിക്കൃഷ്ണൻ | 46.67 | ICS | കെ. എം. രാധാകൃഷ്ണൻ | 44.77 | IND |
| 1980 | 506.34 | 73.85 | കെ.പി. ഉണ്ണിക്കൃഷ്ണൻ | 54.15 | INC(U) | മുല്ലപ്പള്ളി രാമചന്ദ്രൻ | 45.85 | INC(I) |
| 1977 | 507.09 | 82.98 | കെ.പി. ഉണ്ണിക്കൃഷ്ണൻ | 50.81 | INC | അരങ്ങിൽ ശ്രീധരൻ | 49.19 | - |
അവലംബം [തിരുത്തുക]
- ↑ http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
- ↑ http://164.100.47.134/newls/Biography.aspx?mpsno=4179
- ↑ http://www.trend.kerala.nic.in/main/fulldisplay.php
- ↑ http://164.100.24.209/newls/biodata_1_12/1260.htm
- ↑ http://164.100.24.209/newls/biodata_1_12/3660.htm
- ↑ http://164.100.47.134/newls/former_Biography.aspx?mpsno=338
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, പൊതു തിരഞ്ഞെടുപ്പ് 2004 -വടകര ശേഖരിച്ച തീയ്യതി 06 ജനുവരി 2009
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വടകര ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയ്യതി 06 ജനുവരി 2009
| കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ | |
|---|---|
| കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം | |