ലോറേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറേസീ
Cinnamomum camphora - Köhler–s Medizinal-Pflanzen-181.jpg
കർപ്പൂരമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Laurales
കുടുംബം: Lauraceae
Juss.

കറുവ അടങ്ങിയ സസ്യകുടുംബമായ ലോറേസീ കുടുംബത്തിലെ സസ്യങ്ങൾ മിക്കവയ്ക്കും നല്ല സുഗന്ധമുണ്ട്. 50 ജനുസുകളിലായി ഏതാണ്ട് 3000 സ്പീഷീസ് സസ്യങ്ങൾ ഇതിലുണ്ട്. മിക്കവയും കുറ്റിച്ചെടികളോ മരങ്ങളോ ആണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ലോറേസീ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Lauraceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ലോറേസീ&oldid=1698164" എന്ന താളിൽനിന്നു ശേഖരിച്ചത്