ലിറ്റിൽ എൽമ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിറ്റിൽ എൽമ് (ടെക്സസ്)
—  നഗരം  —

Seal
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
നിർദേശാങ്കം: 33°9′50″N 96°55′49″W / 33.16389°N 96.93028°W / 33.16389; -96.93028Coordinates: 33°9′50″N 96°55′49″W / 33.16389°N 96.93028°W / 33.16389; -96.93028
രാജ്യം അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Texas ടെക്സസ്
കൗണ്ടി ഡെന്റൺ
സർക്കാർ
 • Type കൗൺസിൽ-മാനേജർ
 • ടൗൺ കൗൺസിൽ മേയർ ഡേവിഡ് ഹിൽകോക്ക്
റിച്ചാർഡ് സ്റ്റീവൻസ്
സ്റ്റെഫാനി ഷൂമേക്കർ
ക്ർട്ടിസ് കൊർണേലിയൂസ്
ചിപ് നോർമൻ
കേറ്റി ജിപ്സൺ
ബിൽ റോബ്കെൻ
 • ടൗൺ മാനേജർ ഡഗ് പീച്ച് (ഇടക്കാല)
വിസ്തീർണ്ണം
 • Total 18.6 sq mi (48.3 km2)
 • Land 14.6 sq mi (37.7 km2)
 • Water 4.1 sq mi (10.5 km2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 545 ft (166 m)
ജനസംഖ്യ(2010)
 • Total 25,898
 • Density [/sq mi ([[C/km2)
സമയ മേഖല സെൻട്രൽ (CST) (UTC-6)
 • Summer (DST) CDT (UTC-5)
പിൻകോഡ് 75068
Area code(s) 214, 469, 972
FIPS കോഡ് 48-43012[1]
GNIS ഫീച്ചർ ID 1340088[2]
Website www.littleelm.org

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ദി ടൗൺ ഓഫ് ലിറ്റിൽ എൽമ്. 2000ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 3,646 ആയിരുന്നു. 2000നുശേഷം ഏറ്റവുമധികം ജനസംഖ്യാവളർച്ചാ ശതമാനമുള്ള ടെക്സസ് മുൻസിപ്പാലിറ്റികളിലൊന്നായ ലിറ്റിൽ എൽമിൽ തുടർന്ന് 2010ലെ സെൻസസനുസരിച്ച് 25,898 പേർ വസിക്കുന്നു[3]

ഭൂമിശാസ്ത്രം[തിരുത്തുക]

ലിറ്റിൽ എൽമിന്റെ അക്ഷരേഖാംശങ്ങൾ 33°9′50″N 96°55′49″W / 33.16389°N 96.93028°W / 33.16389; -96.93028 (33.163955, -96.930281)[4] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 52,00,00,000 square feet (48.3 കി.m2) ആണ്. ഇതിൽ 40,60,00,000 square feet (37.7 കി.m2) കരപ്രദേശവും 11,30,00,000 square feet (10.5 കി.m2) (21.83%‌) ജലവുമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Little Elm city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 2, 2012. 
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. 
  5. "Geographic Identifiers: 2010 Demographic Profile Data (G001): Little Elm city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 2, 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ലിറ്റിൽ_എൽമ്_(ടെക്സസ്)&oldid=1686490" എന്ന താളിൽനിന്നു ശേഖരിച്ചത്