ലിയോനാര്‍ഡോ ഡികാപ്രിയോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലിയോനാര്‍ഡോ ഡികാപ്രിയോ | ||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ലിയോനാര്‍ഡോ ഡികാപ്രിയോ, April 2007 |
||||||||||||||||||
| ആദ്യനാമം | ലിയോനാര്‍ഡോ വില്‍ഹെം ഡികാപ്രിയോ | |||||||||||||||||
| ജനനം | നവംബര്‍ 11 1974 ലോസ് ആഞ്ചലസ്, കാലിഫോര്‍ണിയ |
|||||||||||||||||
| പ്രവര്‍ത്തന കാലഘട്ടം | 1988 — present | |||||||||||||||||
| ഔദ്യോഗിക സൈറ്റ് | http://www.leonardodicaprio.com/ | |||||||||||||||||
|
||||||||||||||||||
ലിയോനാര്‍ഡോ വില്‍ഹെം ഡികാപ്രിയോ (ജനനം: നവംബര്‍ 11, 1974) പ്രശസ്തനായ അമേരിക്കന്‍ ചലച്ചിത്ര നടനാണ്. ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസണ്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാര്‍ജ്ജിച്ച ഇദ്ദേഹം, റോമിയോ ആന്‍ഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാന്‍, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ദ എവിയേറ്റര്‍, ദ ഡിപാര്‍ട്ടഡ്, മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ പുതിയ ചിത്രമായ ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക് എന്നിവ സമീപകാല സംരംഭങ്ങളില്‍ പെടുന്നു.
1974-ല്‍ ഇര്‍മെലിന്‍-ജോര്‍ജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ ജനിച്ചു. ലിയൊനാര്‍ഡോയുടെ മാതാവ് ജര്‍മ്മന്‍ കാരിയും, പിതാവ് ജര്‍മ്മന്‍-ഇറ്റാലിയന്‍ വംശജനുമായിരുന്നു.