ലാലൻ ഫക്കീർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാലൻ ഫക്കീർ লালন শাহ |
|
|---|---|
ലാലൻ ഫക്കീറിന്റെ ലഭ്യമായ ഒരേ ഒരു രേഖാചിത്രം (ജ്യോതീരിന്ദ്രനാഥ് ടാഗോർ) |
|
| ജനനം | c. 1774 കുഷ്ടിയ, ബംഗാൾ (ഇന്നത്തെ ബംഗ്ലാദേശ്) |
| മരണം | 17 ഒക്ടോബർ 1890 (About 116) ചെയൂറിയ, കുഷ്ടിയ, ബംഗാൾ |
| ശവകുടീരം | ചെയൂറിയ, കുഷ്ടിയ, ബംഗാൾ |
| പ്രചോദനം കൊണ്ടത് | Siraj Sain |
| പ്രചോദിപ്പിച്ചത് | Rabindranath Tagore[1][2], Kazi Nazrul Islam[3], Gagan Harkara, Allen Ginsberg |
| പദവി | Fakir |
| ജീവിത പങ്കാളി | ബിഷോഖ |
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാവുൽ ഗായകനാണ് ലാലൻ ഫക്കീർ. ബാവുളുകളുടെ ബാവുൽ എന്നറിയപ്പെടുന്ന ലാലൻ ഫക്കീർ ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ കുഷ്ടിയയിലെ നദിയ ജില്ലയിലാണ് ജീവിച്ചിരുന്നത്. 1774 ജനിച്ച ലാലൻ ഫക്കീർ ആയിരത്തോളം ബാവുൾ ഗാനങ്ങളാണ് എഴുതി ചിട്ടപ്പെടുത്തിയത്. ഇതിൽ അറുനൂറോളം പാട്ടുകൾ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും ബാവുൽ ഗായകർ പാടുന്ന പാട്ടുകൾ പലതും ലാലൻ ഫക്കീർ എഴുതിയവയാണ്. ലാലൻ ഫക്കീർ ടാഗോറിനെ ഏറെ സ്വാധീനിച്ചു. ലാലനെ ടാഗോർ വീട്ടിൽ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്.
അവലംബം [തിരുത്തുക]
പുറംകണ്ണികൾ [തിരുത്തുക]
- Lalon Fakir: Saint Lalon by Machizo Documentary on Lalon's Life and Philosophy. (UnnayanTV)
- Lyric of pabe samanye ki tar dekha in Manipuri translated by Konthoujam Suranjit
- After Lalon video of a reading done by Allen Ginsberg
- [2] Farhad mazhar on Fakir Lalon Shah
- http://www.chintaa.com/index.php/chinta/showAerticle/58/english
- [3] Baul Songs by Carol Salomon Princeton University Press, 1995, pp. 187-208
- [4] Carol Salomon (1948 - 2009)
ചിത്രശാല [തിരുത്തുക]
| Persondata | |
|---|---|
| NAME | Lalon |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | |
| PLACE OF BIRTH | Kushtia, Bengal (present-day Bangladesh) |
| DATE OF DEATH | 17 October 1890 |
| PLACE OF DEATH | Cheuriya, Kushtia, Bengal |