റെനെ ദെക്കാര്‍ത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാശ്ചാത്യ തത്വചിന്ത പതിനേഴാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
|
René Descartes. Portrait by Frans Hals, 1648. |
|
| പൂര്‍ണ്ണനാമം | റെനെ ദെക്കാര്‍ത്തെ |
|---|---|
| School/tradition | Cartesianism, Rationalism, Foundationalism |
| Main interests | Metaphysics, Epistemology, ശാസ്ത്രം, ഗണിതം |
| Notable ideas | Cogito ergo sum, method of doubt, കാര്‍ട്ടീഷ്യന്‍ ജ്യാമിതി, കാര്‍ട്ടീഷ്യന്‍ ദ്വൈതം, ആധുനിക തത്വചിന്തയുടെ പിതാവ് |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
ആധുനിക തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകനാണ് റെനെ ദെക്കാര്‍ത്തെ (René Descartes മാര്‍ച്ച് 31, 1596 - ഫെബ്രുവരി 11, 1650).ഗണിതശാസ്ത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങള്‍ അദ്ദേഹം പഠനവിധേയമാക്കി. ദ്വൈതവാദം(dualism)അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്.