റൂബി ഓൺ റെയിൽസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വികസിപ്പിച്ചവർ | Rails Core Team |
|---|---|
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
2.3.5 / നവംബർ 27 2009 |
| പൂർവ്വദർശന പ്രകാശനം | 3.0.0 (Beta 3) / ഏപ്രിൽ 13 2010 |
| വികസനനില | Active |
| പ്രോഗ്രാമിംഗ് ഭാഷ | Ruby |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തരം | Web application framework |
| അനുമതിപത്രം | MIT License |
| വെബ്സൈറ്റ് | http://rubyonrails.com/ |
റൂബി ഓൺ റെയിൽസ് എന്നത് റൂബി അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺസോഴ്സ് വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് ആണ്. RoR എന്നോ Rails എന്നോ ഇതിനെ സൂചിപ്പിക്കാറുണ്ട്. എഗിൾ ഡെവലപ്മെന്റ് എന്ന പ്രോഗ്രാമിംഗ് രീതിയെ പിൻതുണക്കുന്നതരത്തിലാണ് റെയിൽസ് നിർമ്മിച്ചിരിക്കുന്നത്.
ചരിത്രം [തിരുത്തുക]
ഡേവിഡ് ഹെയ്നെമിയർ ഹാൻസൺ ബേസ് ക്യാമ്പിൽ(37 സിഗ്നൽസ് എന്ന കമ്പനിയിൽ ഉപയോഗിക്കുന്ന പ്രോജക്റ്റ് മാനേജ്മെന്റ് ടൂൾ) നിർമ്മിച്ച ഒരു പ്രോജക്റ്റിൽ നിന്നാണ് റൂബി ഓൺ റെയിൽസ് ഉണ്ടാക്കിയെടുത്തത്. ജുലായ് 2004 ലാണ് ആദ്യമായി റെയിൽസ് പുറത്തിറക്കിയത്.
റെയിൽസ് ഉപയോഗിക്കുന്ന ചില കമ്പനികൾ [തിരുത്തുക]
- അസംബ്ള
- ബേസ് ക്യാമ്പ്
- ഗിറ്റ്ഹബ്ബ്
- ഹുലു
- പെന്നി ആർക്കേഡ്
- പ്രേ സോഫ്റ്റ്വെയർ
- സ്ക്രൈബിഡ്
- ഷോപ്പിഫൈ
- സ്പൈസ് വർക്ക്സ്
- ട്വിറ്റർ
- അർബൻ ഡിക്ഷ്ണറി
- വൈറ്റ് പേജസ്
- ക്സിങ്ങ്
- യെല്ലോപേജസ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Ruby on Rails എന്ന താളിൽ ലഭ്യമാണ്
- Ruby on Rails official website, rubyonrails.com
- RubyForge.org
- Railscasts.com, These screencasts are short and focus on Ruby on Rails technique
|
|||||||||||||||||||||||