ജാങ്കോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The default Django page |
|
| വികസിപ്പിച്ചവർ | Lawrence Journal-World |
| ആദ്യപതിപ്പ് | 2005 ജൂലൈ 21 |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
1.2.1 / 2010 മേയ് 24 |
| പൂർവ്വദർശന പ്രകാശനം | 1.2 RC1 / 2010 മേയ് 5 |
| പ്രോഗ്രാമിംഗ് ഭാഷ | Python |
| തരം | Web application framework |
| അനുമതിപത്രം | BSD License |
| വെബ്സൈറ്റ് | http://www.djangoproject.com |
പൈത്തൺ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുള്ള ഒരു ഫ്രെയിം വർക്കാണ് ജാങ്കോ. ഇത് മോഡൽ - വ്യൂ- കണ്ട്രോളർ പാറ്റേൺ അടിസ്ഥാനമാക്കിയുള്ളതാണ്. അമേരിക്കയിലെ വേൾഡ് കമ്പനി എന്ന പത്രസ്ഥാപനം അവരുടെ വാർത്താധിഷ്ഠിത വെബ്സൈറ്റുകൾ നിർമ്മിക്കാനായിട്ടാണ് ജാങ്കോ നിർമ്മിച്ചത്. ഇത് 2005 ൽ BSD അനുമതി പത്രം പ്രകാരം പുറത്തിറക്കി.ജീൻ ജാങ്കോ റെയിൻഹാർഡ് എന്ന ഗിറ്റാർ വായനക്കാരന്റെ പേരിനെ അടിസ്ഥാനമാക്കിയാണ് ഇതിന് നാമകരണം നൽകിയിരിക്കുന്നത്. 2008 ൽ രൂപം കൊണ്ട ജാങ്കോ സോഫ്റ്റ്വെയർ ഫൌണ്ടേഷനാണ് ഇത് പരിപാലിക്കുന്നത്.