റുപേര്‍ട്ട് മര്‍ഡോക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുപേര്‍ട്ട് മര്‍ഡോക്ക്, ആഗസ്ത് 2006 |
|
| ജനനം: | 11 മാര്‍ച്ച് 1931 |
|---|---|
| തൊഴില്‍: | ചെയര്‍മാന്‍ , സി.എ.ഒ, ന്യൂസ് കോര്‍പ്പറേഷന്‍ |
| മൊത്തവരുമാനം: | $8.8 Billion [1] |
| ജീവിത പങ്കാളി: | 1) Patricia Booker (1956 - 1967), one daughter Prudence; 2) Anna Tõrv (1967 - 1999), one daughter Elisabeth and two sons Lachlan and James; 3) Wendi Deng (1999 - present); two daughters Grace and Chloe |
കെയ്ത്ത് റുപേര്‍ട്ട് മര്‍ഡോക്ക് (ജനനം:മാര്‍ച്ച് 11, 1931 ) ന്യൂസ് കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയരക്ടറും,ചെയര്‍മാനുമാണ്.ദക്ഷിണ ആസ്ത്രേലിയയിലെ നഗരമായ ആഡലൈഡിൽ ഒരു പത്രത്തെ വെച്ച് ആരംഭിച്ച മർഡോക്ക് മറ്റു പ്രസിദ്ധീകരണങ്ങളും ആസ്ത്രേലിയയിൽ ആരംഭിച്ചു.ശേഷം തന്റെ പ്രവർത്തനമേഖല യു.എസ്,യു.കെ,ഏഷ്യ എന്നിവിടങ്ങളിളേക്കും വ്യാപിപ്പിച്ചു.അടുത്തകാലങ്ങളിലായി ഇദ്ദേഹം സാറ്റലൈറ്റ് ടെലിവിഷൻ,ചലച്ചിത്രവ്യവസായം,ഇന്റർനെറ്റ് എന്നീ മേഖലകളിലെ പ്രമുഖമുടക്കുമുതൽ നിക്ഷേപകനാണ്
2008ലെ ഫോർബേസ്400 പ്രകാരം ഇദ്ദേഹം 109ആം റാങ്കുകാരനാണ്.

