റുപേർട്ട് മർഡോക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെയ്ത്ത് റുപേർട്ട് മർഡോക്ക് | |
|---|---|
| ജനനം | 11 മാർച്ച് 1931 |
| തൊഴിൽ | ചെയർമാൻ , സി.എ.ഒ, ന്യൂസ് കോർപ്പറേഷൻ |
| മൊത്തം ആസ്തി | $8.8 Billion [1] |
| ജീവിത പങ്കാളി | 1) Patricia Booker (1956 - 1967), one daughter Prudence; 2) Anna Tõrv (1967 - 1999), one daughter Elisabeth and two sons Lachlan and James; 3) Wendi Deng (1999 - present); two daughters Grace and Chloe |
കെയ്ത്ത് റുപേർട്ട് മർഡോക്ക് (ജനനം:മാർച്ച് 11, 1931 ) ന്യൂസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയരക്ടറും, ചെയർമാനുമാണ്. ദക്ഷിണ ആസ്ത്രേലിയയിലെ നഗരമായ ആഡലൈഡിൽ ഒരു പത്രത്തെ വെച്ച് ആരംഭിച്ച മർഡോക്ക് മറ്റു പ്രസിദ്ധീകരണങ്ങളും ആസ്ത്രേലിയയിൽ ആരംഭിച്ചു. ശേഷം തന്റെ പ്രവർത്തനമേഖല യു.എസ്, യു.കെ, ഏഷ്യ എന്നിവിടങ്ങളിളേക്കും വ്യാപിപ്പിച്ചു. അടുത്തകാലങ്ങളിലായി ഇദ്ദേഹം സാറ്റലൈറ്റ് ടെലിവിഷൻ,ചലച്ചിത്രവ്യവസായം,ഇന്റർനെറ്റ് എന്നീ മേഖലകളിലെ പ്രമുഖമുടക്കുമുതൽ നിക്ഷേപകനാണ്
2008ലെ ഫോർബേസ്400 പ്രകാരം ഇദ്ദേഹം 109ആം റാങ്കുകാരനാണ്.