റിച്ചാർഡ് ഡോക്കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Richard Dawkins

Dawkins in 2010 at Cooper Union in New York City
ജനനം Clinton Richard Dawkins
1941 മാർച്ച് 26 (1941-03-26) (വയസ് 71)
Nairobi, Kenya Colony
ദേശീയത British
വിദ്യാഭ്യാസം MA, DPhil (Oxon)
Alma mater Balliol College, Oxford
ഉദ്യോഗം Ethologist
സജീവം 1967–present
തൊഴിൽ ദാതാവ് University of California, Berkeley
University of Oxford
സംഘടന Fellow of the Royal Society
Fellow of the Royal Society of Literature
അറിയപ്പെടുന്നത് Gene-centered view of evolution, concept of the meme, as well as advocacy of atheism and science.
ശ്രദ്ധേയ കൃതികൾ The Selfish Gene (1976)
The Extended Phenotype (1982)
The Blind Watchmaker (1986)
The God Delusion (2006)
പ്രചോദനം കൊണ്ടത് Charles Darwin, Ronald Fisher, George C. Williams, W. D. Hamilton, Daniel Dennett, Bertrand Russell
ജീവിത പങ്കാളി Marian Stamp Dawkins (m. 1967–1984)
Eve Barham (m. 1984–?)
Lalla Ward (m. 1992–present)
മക്കൾ Juliet Emma Dawkins (born 1984)
മാതാപിതാക്കൾ Clinton John Dawkins
Jean Mary Vyvyan (née Ladner)
പുരസ്കാരങ്ങൾ ZSL Silver Medal (1989)
Faraday Award (1990)
Kistler Prize (2001)
വെബ് ഇടം
The Richard Dawkins Foundation


പ്രസിദ്ധനായ നവനിരീശ്വരവാദിയായ പരിണാമ ശാസ്ത്രജ്ഞനാണ്‌ റിച്ചാർഡ് ഡോക്കിൻസ്.പുത്തൻ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നതിൽ ഇദ്ദേഹത്തിന്റെ ചിന്തയ്ക്കും പുസ്തകങ്ങൾക്കുമുള്ള പങ്ക് വലുതാണ്‌.ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദർശനങ്ങൾ രൂപപ്പെടുത്താൻ ഇദ്ദേഹം ഉപയോഗിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഡോക്കിൻസ് ജനിച്ചത് കെനിയയിലെ നയ്റോബിയിൽ ആയിരുന്നു.[1]

[തിരുത്തുക] ചിന്താരീതി

മുൻതലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കിൽ ഡോക്കിൻസിന്റെ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.'ദൈവം ഉണ്ടെന്ന' പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമെന്നും ഡോക്കിൻസ് വാദിക്കുന്നു.

[തിരുത്തുക] പുസ്തകങ്ങൾ

ഡോക്കിൻസിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം ദ ഗോഡ് ഡെല്യൂഷൻ ആണ്‌. പുസ്തകം ഇറങ്ങിയ ഉടൻ അമേരിക്കയിൽ ബെസ്റ്റ് സെല്ലറായി മാറി. ഒരു നിരീശ്വരവാദ ഗ്രന്ഥത്തിനു ലഭിച്ച ഈ വൻ പ്രചാരം അതിന്റെ എതിർത്തു കൊണ്ടും അനുകൂലിച്ചു കൊണ്ടും ഒട്ടേറെ പുസ്തകങ്ങൾ ലോകമെമ്പാടും ഇറങ്ങാനിടയാക്കി.അദ്ദേഹത്തിന്റെ മുൻപുസ്തകമായ ദ സെൽഫിഷ് ജീൻ ഉയർത്തിയതിനേക്കാൾ വിവാദമാണ്‌ ഈ പുസ്തകം സ്യഷ്ടിച്ചത്.

[തിരുത്തുക] മറ്റു പുസ്തകങ്ങൾ


[തിരുത്തുക] ഡോക്യുമെന്ററി സിനിമകൾ

[തിരുത്തുക] അവലംബം

  1. "Curriculum vitae of Richard Dawkins". The University of Oxford. Archived from the original on 23 April 2008. http://web.archive.org/web/20080423211133/http://www.simonyi.ox.ac.uk/dawkins/CV.shtml, ശേഖരിച്ചത്: 2008-03-13. [dead link]
  2. ""The Magic of Reality - new book by Richard Dawkins this Fall" 10 May 2011". Richarddawkins.net. 10 May 2011. http://richarddawkins.net/articles/625578, ശേഖരിച്ചത്: 2011-06-28. 
  3. Staff. "BBC Educational and Documentary: Blind Watchmaker". BBC. http://www.bbcactive.com/BroadCastLearning/asp/catalogue/productdetail.asp?productcode=207, ശേഖരിച്ചത്: 2 December 2008. [dead link]

[തിരുത്തുക] പുറംകണ്ണികൾ

Video

Selected writings

Audio

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ റിച്ചാർഡ് ഡോക്കിൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഡോക്കിൻസ്&oldid=1315049" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ