റാക്കൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാക്കൂൺ
Raccoon (Procyon lotor) 1.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Carnivora
കുടുംബം: Procyonidae
ജനുസ്സ്: Procyon
വർഗ്ഗം: P. lotor
ശാസ്ത്രീയ നാമം
Procyon lotor
(Linnaeus, 1758)
Raccoon-range.png
Native range in red, introduced range in blue
പര്യായങ്ങൾ

Ursus lotor Linnaeus, 1758

വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരിനം സസ്തനിയാണ് റാക്കൂൺ (നോർത്ത് അമേരിക്കൻ കാമറൂൺ, കോമൺ റാക്കൂൺ). രോമാവൃതമായ ഇവയുടെ ശരീരം സാധാരണയായി കുറുപ്പും വെളുപ്പും കലർന്ന ചാരനിറത്തിലും അപൂർവ്വമായി ചിലപ്പോൾ മഞ്ഞയും തവിട്ടും ഇടകലർന്ന ചാര നിറത്തിലും കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Timm, R., Cuarón, A.D., Reid, F. & Helgen, K. (2008). Procyon lotor. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes a brief justification of why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റാക്കൂൺ&oldid=1968738" എന്ന താളിൽനിന്നു ശേഖരിച്ചത്