യൂനികോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മറ്റുപേരുകൾ: Monocerus | |
|---|---|
The gentle and pensive maiden has the power to tame the unicorn, fresco, probably by Domenico Zampieri, c. 1602 (Palazzo Farnese, Rome) |
|
| ജീവി | |
| ഗണം | പൗരാണികശാസ്ത്രം |
| സമാന ജീവികൾ | Qilin, Re'em, Indrik, Shadhavar, Camahueto, Karkadann |
| വിവരങ്ങൾ | |
| വിശ്വാസങ്ങൾ | Worldwide |
| സ്ഥിതി | Unconfirmed |
മുഖ്യമായും യൂറോപ്യൻ പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് യൂനികോൺ. നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള കുതിരയാണിത്. ചിലപ്പോൾ ഒരു ആടിനെ പോല്ലെ ഉള്ള ഊശാൻ താടിയും കാണും. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന ഗ്രീക്കിൽ ആണ് ഇവയെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.
കൂടുതൽ വായനക്ക് [തിരുത്തുക]
- Beer, Rüdiger Robert, Unicorn: Myth and Reality (1977). (Editions: ISBN 0-88405-583-3; ISBN 0-904069-15-X; ISBN 0-442-80583-7.)
- Encyclopædia Britannica, 1911: "Unicorn"
- Gotfredsen, Lise, The Unicorn (1999). (Editions: ISBN 0-7892-0595-5; ISBN 1-86046-267-7.)
- Shepard, Odell. The Lore of the Unicorn. Readtext on-line! (London, Unwin and Allen, 1930) ISBN 978-1-4375-0853-6
- Lavers, Chris The Natural History of Unicorns (Granta, 2009) ISBN 978-1-84708-062-2
- Gotfredsen, Lise The Unicorn (New York: Abbeville Press, 1999) ISBN 978-1-86046-267-2
വിക്കിമീഡിയ കോമൺസിലെ Unicorns എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: