യാംഗ്‌സ്റ്റേ കിയാംഗ് നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യാങ്സ്റ്റേ കിയാംഗ് നദി | |
|---|---|
|
|
|
| ഉത്ഭവം | ടിബറ്റിലേ കിംഗ്‌ഹായി പ്രവിശ്യയിൽ |
| നദീമുഖം | കിഴക്കൻ ചൈന കടൽ |
| നദീതട രാജ്യം/ങ്ങൾ | ചൈന |
| നീളം | 6,211 കി. മീ. (3,859 മൈൽ) |
| ഉത്ഭവ സ്ഥാനത്തെ ഉയരം | 5,042 മീ. (16,542 അടി) |
| ശരാശരി ഒഴുക്ക് | 31,900 മീ.³/സെ. (1,127,000 അടി³/സെ) |
| നദീതട വിസ്തീർണം | 1,800,000 കി.² (695,000 മൈൽ²) |
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയും ലോകത്തിലേ നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ യാംഗ്സ്‌റ്റേ കിയാംഗ് നദിയേ ചാംഗ് ജിയാംഗ് അല്ലെങ്കിൽ വെറുതേ യാംഗ്സ്റ്റേ നദിയെന്നും വിളിക്കുന്നു. ചൈനീസ് ഭാഷയിൽ ചാംഗ് ജിയാംഗ് എന്നാൽ നീളമുള്ള നദിയെന്നാണർഥം.