മൗറിസ് ഗ്രീൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Medal record | |||
|---|---|---|---|
Greene after winning the 100 m event at the 2000 Summer Olympics in Sydney |
|||
| Men's athletics | |||
| Olympic Games | |||
| സ്വർണ്ണം | 2000 സിഡ്നി | 100 m | |
| സ്വർണ്ണം | 2000 സിഡ്നി | 4x100 m relay | |
| വെള്ളി | 2004 ഏഥൻസ് | 4x100 m relay | |
| വെങ്കലം | 2004 ഏഥൻസ് | 100 m | |
| World Championships | |||
| സ്വർണ്ണം | 1997 ഏഥൻസ് | 100 m | |
| സ്വർണ്ണം | 1999 സെവില്ല | 100 m | |
| സ്വർണ്ണം | 1999 സെവില്ല | 200 m | |
| സ്വർണ്ണം | 1999 സെവില്ല | 4x100 m relay | |
| സ്വർണ്ണം | 2001 എഡ്മൊണ്ടൺ | 100 m | |
| World Indoor Championships | |||
| സ്വർണ്ണം | 1999 മൈബഷി | 60 m | |
| Goodwill Games | |||
| സ്വർണ്ണം | 1998 New York City | 100 m | |
| സ്വർണ്ണം | 1998 New York City | 4x100 m റിലേ | |
മൗറിസ് ഗ്രീൻ ഒരു മുൻ അമേരിക്കൻ ഓട്ടക്കാരനാണ്. 1974 ജൂലൈ 23-ന് കാനസ് സിറ്റിയിൽ ജനിച്ചു. നാല് ഒളിമ്പിക് മെഡലുകളും (രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം) അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും (അഞ്ചും സ്വർണം) ഇദ്ദേഹം നേടിയിട്ടുണ്ട്. 10 മീറ്റർ മുൻ ലോക റെക്കോർഡുടമയാണിദ്ദേഹം. 9.79 സെക്കന്റ് ആയിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ്. 60 മീറ്ററിലെ ലോകറെക്കോർഡ് ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരിലാണ് - 6.39 സെക്കന്റ്.