ഉള്ളടക്കത്തിലേക്ക് പോവുക

മൗറിസ് ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maurice Greene - athlete എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗറിസ് ഗ്രീൻ

Greene after winning the 100 m event at the 2000 Summer Olympics in Sydney
Medal record
Men's athletics
Olympic Games
Gold medal – first place2000 സിഡ്നി100 m
Gold medal – first place2000 സിഡ്നി4x100 m relay
Silver medal – second place2004 ഏഥൻസ്4x100 m relay
Bronze medal – third place2004 ഏഥൻസ്100 m
World Championships
Gold medal – first place1997 ഏഥൻസ്100 m
Gold medal – first place1999 സെവില്ല100 m
Gold medal – first place1999 സെവില്ല200 m
Gold medal – first place1999 സെവില്ല4x100 m relay
Gold medal – first place2001 എഡ്മൊണ്ടൺ100 m
World Indoor Championships
Gold medal – first place1999 മൈബഷി60 m
Goodwill Games
Gold medal – first place1998 New York City100 m
Gold medal – first place1998 New York City4x100 m റിലേ

മൗറിസ് ഗ്രീൻ ഒരു മുൻ അമേരിക്കൻ ഓട്ടക്കാരനാണ്. 1974 ജൂലൈ 23-ന് കാനസ് സിറ്റിയിൽ ജനിച്ചു. നാല് ഒളിമ്പിക് മെഡലുകളും (രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം) അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും (അഞ്ചും സ്വർണം) ഇദ്ദേഹം നേടിയിട്ടുണ്ട്. 10 മീറ്റർ മുൻ ലോക റെക്കോർഡുടമയാണിദ്ദേഹം. 9.79 സെക്കന്റ് ആയിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ്. 60 മീറ്ററിലെ ലോകറെക്കോർഡ് ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരിലാണ് - 6.39 സെക്കന്റ്.


"https://ml.wikipedia.org/w/index.php?title=മൗറിസ്_ഗ്രീൻ&oldid=2785217" എന്ന താളിൽനിന്ന് ശേഖരിച്ചത്