മൗറിസ് ഗ്രീന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Medal record | |||
|---|---|---|---|
Greene after winning the 100 m event at the 2000 Summer Olympics in Sydney |
|||
| Men's athletics | |||
| Olympic Games | |||
| Gold | 2000 സിഡ്നി | 100 m | |
| Gold | 2000 സിഡ്നി | 4x100 m relay | |
| Silver | 2004 ഏഥന്‍സ് | 4x100 m relay | |
| Bronze | 2004 ഏഥന്‍സ് | 100 m | |
| World Championships | |||
| Gold | 1997 ഏഥന്‍സ് | 100 m | |
| Gold | 1999 സെവില്ല | 100 m | |
| Gold | 1999 സെവില്ല | 200 m | |
| Gold | 1999 സെവില്ല | 4x100 m relay | |
| Gold | 2001 എഡ്മൊണ്ടണ്‍ | 100 m | |
| World Indoor Championships | |||
| Gold | 1999 മൈബഷി | 60 m | |
| Goodwill Games | |||
| Gold | 1998 New York City | 100 m | |
| Gold | 1998 New York City | 4x100 m റിലേ | |
മൗറിസ് ഗ്രീന്‍ ഒരു മുന്‍ അമേരിക്കന്‍ ഓട്ടക്കാരനാണ്. 1974 ജൂലൈ 23-ന് കാനസ് സിറ്റിയില്‍ ജനിച്ചു. നാല് ഒളിമ്പിക് മെഡലുകളും (രണ്ട് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം) അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും (അഞ്ചും സ്വര്‍ണം) ഇദ്ദേഹം നേടിയിട്ടുണ്ട്. 10 മീറ്റര്‍ മുന്‍ ലോക റെക്കോര്‍ഡുടമയാണിദ്ദേഹം. 9.79 സെക്കന്റ് ആയിരുന്നു ഇദ്ദേഹത്തിന്റെ റെക്കോര്‍ഡ്. 60 മീറ്ററിലെ ലോകറെക്കോര്‍ഡ് ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരിലാണ് - 6.39 സെക്കന്റ്.

