മോണാലിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോണാ ലിസ
ലാ ജിയോകോണ്ട
ലിയൊനാര്‍ഡോ ഡാവിഞ്ചി, circa 15031507
ഓയില്‍ ചിത്രം
77 × 53 cm, 30 × 21 in
ലൂവ്ര് മ്യൂസിയം, പാരിസ്

ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാന്‍‌സസ്‌കോ ദല്‍ ജിയോകോണ്‍‌ഡോ എന്ന ഫ്‌ളോറ്ന്‍‌സുകാരന്റെ ഭര്യയായിരുന്നു മോണാലിസ. അതിനാല്‍ ലാ ജിയോകോണ്‍ഡോ എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയില്‍ ഈ ചിത്രം ഇന്നുംകാണം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലത്തതുമായ ചിത്രകലകള്‍ സുക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%8B%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം